Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shortage Of Nurses

Kottayam

മെ​​ഡി​​. കോ​​ള​​ജ് ആശുപത്രിയിൽ ന​​ഴ്സു​​മാ​​രു​​ടെ അ​​ഭാ​​വം

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ഴ്സിം​​ഗ് ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ഭാ​​വ​​മെ​​ന്ന് പ​​രാ​​തി.  ഇ​​തേ​​ത്തു​​ട​​ർ​​ന്ന് നി​​ല​​വി​​ലു​​ള്ള ന​​ഴ്സിം​​ഗ് ജീ​​വ​​ന​​ക്കാ​​ർ അ​​മി​​ത ജോ​​ലി​​ഭാ​​രം അ​​നു​​ഭ​​വി​​ക്കേ​​ണ്ടി വ​​രി​​ക​​യാ​​ണ്. ആ​​ശു​​പ​​ത്രി​​യി​​ൽ വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ആ​​കെ 1, 031 ജീ​​വ​​ന​​ക്കാ​​രു​​ണ്ട്. ഇ​​തി​​ൽ ഗ്രേ​​ഡ്1, ഗ്രേ​​ഡ് 2 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 440 പേ​​ർ മാ​​ത്ര​​മാ​​ണ് സ്ഥി​​രം ജീ​​വ​​ന​​ക്കാ​​ർ. ദി​​നം​​പ്ര​​തി രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​മ്പോ​​ഴും അ​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള ന​​ഴ്സിം​​ഗ് ജീ​​വ​​ന​​ക്കാ​​രെ ല​​ഭ്യ​​മാ​​ക്കു​​ന്നി​​ല്ല. ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വ് അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ പ​​ല​​ത​​വ​​ണ ഉ​​ന്ന​​യി​​ച്ചി​​ട്ടും പ​​രി​​ഹാ​​ര​​മു​​ണ്ടാ​​യി​​ല്ല.

ക​​രാ​​ർ പു​​തു​​ക്കി ന​​ൽ​​കാ​​താ​​യ​​തോ​​ടെ പ​​ല​​ർ​​ക്കും ജോ​​ലി ന​​ഷ്ട​​മാ​​യി. 96 പേ​​രു​​ണ്ടാ​​യി​​രു​​ന്ന പെ​​യ്‌​​ഡ് ട്രെ​​യി​​നീ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ 44 പേ​​രെ പി​​രി​​ച്ചു​​വി​​ട്ടു. പ​​ഠ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഒ​​രു വ​​ർ​​ഷ​​ത്തെ നി​​ർ​​ബ​​ന്ധി​​ത സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന 86 ന​​ഴ്സിം​​ഗ് ജീ​​വ​​ന​​ക്കാ​​രും ആ​​ർ​​എ​​സ്ബി​​വൈ വി​​ഭാ​​ഗ​​ത്തി​​ലെ നാ​​ലും ഇ​​ൻ​​ഫെ​​ർ​​ട്ടി​​ലി​​റ്റി വി​​ഭാ​​ഗ​​ത്തി​​ലെ ഏ​​ഴു​​പേ​​രും നി​​ർ​​ദി​​ഷ്ട പ​​ദ്ധ​​തി ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് പ്ര​​വ​​ർ​​ത്തി ക്കു​​ന്ന​​ത്.

പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ത്തു​​ന്ന 78 വോ​​ള​​ന്‍റ​റി ജീ​​വ​​ന​​ക്കാ​​രെ ആ​​കെ ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വ​​ർ​​ക്ക് സ്വ​​ത​​ന്ത്ര​​മാ​​യി രോ​​ഗീ​​പ​​രി​​ച​​ര​​ണം ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ല.


നി​​ല​​വി​​ൽ മി​​ക്ക വാ​​ർ​​ഡു​​ക​​ളി​​ലു മി​​നി​​മം സ്റ്റാ​​ഫിം​​ഗ് രീ​​തി​​യി​​ലാ​​ണ് ഡ്യൂ​​ട്ടി​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു വാ​​ർ​​ഡി​​ൽ ഒ​​രാ​​ളു​​ടെ അ​​ഭാ​​വ​​മു​​ണ്ടാ​​യാ​​ൽ പ​​ക​​രം സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ജീ​​വ​​ന​​ക്കാ​​ർ അ​​ധി​​ക​ഭാ​​രം ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്നു.

Latest News

Corehub Up