Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shrestha Bava

മ​മ്മൂ​ട്ടി​ക്ക് ശ്രേ​ഷ്ഠ ബാ​വാ പു​ര​സ്‌​കാ​രം

കാ​ലം ചെ​യ്ത ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ ശ്രേ​ഷ്ഠ ബാ​വാ പു​ര​സ്‌​കാ​ര​ത്തി​ന് ന​ട​ൻ മ​മ്മൂ​ട്ടി അ​ർ​ഹ​നാ​യി.

സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും പു​രോ​ഗ​തി​ക്കും ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ശ്രേ​ഷ്ഠ ബാ​വാ പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​പ​ര​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹൃ​ദ്‌​രോ​ഗി​ക​ളാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കു​ന്ന ഹൃ​ദ​യ​സ്പ​ര്‍​ശം പ​ദ്ധ​തി, മാ​താ​പി​താ​ക്ക​ള്‍ ന​ഷ്‌​ട​പ്പെ​ട്ട​തും രോ​ഗാ​വ​സ്ഥ​യി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​നം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ഹാ​യം എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

Latest News

Corehub Up