Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shrivatri

അ​​നൂ​​ജ് ശ്രീ​​വാ​​ത്രി ഗ്രാ​​ൻ​​ഡ് മാ​​സ്റ്റ​​ർ


ന്യൂ​​ഡ​​ൽ​​ഹി: അ​​നൂ​​ജ് ശ്രീ​​വാ​​ത്രി ഏ​​ഴാ​​മ​​ത് ഏ​​ഷ്യ​​ൻ പ്ല​​സ് ഇ​​ൻ​​ഡി​​വി​​ജ്വ​​ൽ ഓ​​പ്പ​​ണ്‍ ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ 100-ാമ​​ത് ചെ​​സ് ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​യി ച​​രി​​ത്രം കു​​റി​​ച്ചു. 22കാ​​ര​​നാ​​യ അ​​നൂ​​ജ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ താ​​രം കൂ​​ടി​​യാ​​ണ്.
1988ൽ ​​വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ ആ​​യ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന നൂ​​റാ​​മ​​ത്തെ താ​​ര​​മാ​​ണ് അ​​നൂ​​ജ്.
ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി ഒ​​ന്പ​​ത് റൗ​​ണ്ടി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് അ​​നൂ​​ജ് കി​​രീ​​ട​​വും നേ​​രി​​ട്ടു​​ള്ള ഗ്രാ​​ൻ​​ഡ്മാ​​സ്റ്റ​​ർ പ​​ദ​​വി​​യും ഉ​​റ​​പ്പി​​ച്ച​​ത്.

Latest News

Corehub Up