Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shyamin

നാ​യ​ക​നാ​യി സം​ഗീ​ത് പ്ര​താ​പ്; ‘ഇ​റ്റ്സ് എ ​മെ​ഡി​ക്ക​ൽ മി​റാ​ക്കി​ൾ’ ട്രെ​യി​ല​ർ

സം​ഗീ​ത് പ്ര​താ​പ്, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ശ്യാ​മി​ൻ ഗി​രീ​ഷ് ഒ​രു​ക്കു​ന്ന ‘ഇ​റ്റ്സ് എ ​മെ​ഡി​ക്ക​ൽ മി​റ​ക്കി​ൾ’ ട്രെ​യി​ല​ർ പു​റ​ത്ത്.

ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള റി​ലീ​സ് സെ​പ്റ്റം​ബ​ർ 18 ന് ​ആ​ണ്. ഡോ​ക്ട​ർ പോ​ൾ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്റ്, ഡ്രീം ​ബി​ഗ് ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ഡോ​ക്ട​ർ പോ​ൾ വ​ർ​ഗീ​സ്, സു​ജി​ത് ജെ. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ഖി​ല ഭാ​ർ​ഗ​വ​ൻ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ച​ത് ന​ടി നി​ലീ​ൻ സാ​ന്ദ്ര​യാ​ണ്. 

കോ​ട്ട​യം ന​സീ​ർ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, പാ​ർ​വ​തി ആ​ർ. കൃ​ഷ്ണ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ  അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ ഈ ​ചി​ത്രം കാ​ത്തി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up