Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siddique

നെ​ല്ല് സം​ഭ​ര​ണ​ത്തി​നുള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു: മ​ന്ത്രി സി​ദ്ദീഖ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കാ​​​നു​​​ള്ള തു​​​ക​​​യു​​​ടെ ഏ​​​റി​​​യ പ​​​ങ്കും വി​​​ത​​​ര​​​ണം ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യി കൃ​​​ഷി​​​മ​​​ന്ത്രി ടി.​​​സി​​​ദ്ദീഖ് അ​​​റി​​​യി​​​ച്ചു. പി​​​ആ​​​ർ​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ടു​​​ത്ത നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്പ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ 20,65,500 കി​​​ലോ​​​ഗ്രാം കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഏ​​​ക​​​ദേ​​​ശം 14.25 കോ​​​ടി മൂ​​​ല്യ​​​മു​​​ള്ള​​​ത്, സം​​​ഭ​​​രി​​​ച്ചു വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച​​​താ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഓ​​​ണ​​​വി​​​പ​​​ണി പൂ​​​ർ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​ന്നു​​​ത​​​ന്നെ​​​യോ പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ​​​യോ പ​​​ണം ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ലെ കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 110 കോ​​​ടി അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സം​​​ഘ​​​ത്തെ ഉ​​​ട​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്വ​​​ന്തം നി​​​ല​​​യി​​​ലു​​​ള്ള ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ട്ട​​​നാ​​​ട്ടി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ മോ​​​ട്ടോ​​​റു​​​ക​​​ൾ, മോ​​​ട്ടോ​​​ർ ഷെ​​​ഡു​​​ക​​​ൾ, അ​​​വ​​​യു​​​ടെ ത​​​റ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ട​​​ത്തി​​​ന് സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കെ​​​എ​​​സ് ഡി​​​എം​​​എ​​​യു​​​മാ​​​യും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പു​​​മാ​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ക​​​മ്യൂണി​​​റ്റി അ​​​സ​​​റ്റ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

Movies

മ​ധു​ര​മീ ജീ​വി​തം ഓ​ഡി​യോ​ലോ​ഞ്ച് നി​ർ​വ​ഹി​ച്ച് സി​ദ്ദീ​ഖും വി​ന​യ പ്ര​സാ​ദും

വി​കാ​ര​ങ്ങ​ളു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും സു​ന്ദ​ര​മാ​യ സം​ഗ​മ​മാ​യി മ​ല​യാ​ള ചി​ത്രം മ​ധു​ര​മീ ജീ​വി​തം ഓ​ഡി​യോ ലോ​ഞ്ച്. ചി​ത്ര​ത്തി​ലെ നാ​ലു ഗാ​ന​ങ്ങ​ളാ​ണ് ച​ട​ങ്ങി​ൽ ഔ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്ത​ത്. കോ-​പ്രൊ​ഡ്യൂ​സ​ർ ഡോ. ​ശ്രീ​കു​മാ​ർ ജെ​യു​ടെ വാ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് മ​ധു​ര​മീ ജീ​വി​തം പ്രേ​ക്ഷ​ക​രി​ലേ​ക്ക് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണം ചി​ത്ര​ത്തി​ന്‍റെ ആ​ത്മാ​വി​നെ​യും സ​ന്ദേ​ശ​ത്തെ​യും ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​പ്പി​ച്ചു.

പ്രൊ​ഡ്യൂ​സേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി. ​രാ​കേ​ഷ്, ഫി​ലിം ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ്, നി​ർ​മാ​താ​ക്ക​ളാ​യ ഔ​സേ​പ്പ​ച്ച​ൻ, മ​മ്മി സെ​ഞ്ചു​റി, നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, സോ​ഹ​ൻ സീ​നു​ലാ​ൽ, ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ സി​ദ്ദി​ഖ്, വി​ന​യ പ്ര​സാ​ദ്, ഗാ​യ​ത്രി സു​രേ​ഷ്, പൂ​ജി​താ മേ​നോ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ പ്ര​മു​ഖ​രാ​ണ്.

മാ​ത്യു സ​ക്ക​റി​യ​യാ​ണ് സം​വി​ധാ​നം. ഗു​ഡ് ഡേ ​മൂ​വീ​സി​ന്റെ ബാ​ന​റി​ല്‍ ശ്രീ​ലാ​ല്‍ പ്ര​കാ​ശ​നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. സ​ഹ നി​ർ​മാ​ണം - ഡോ. ​ശ്രീ​കു​മാ​ർ ഡെ, ​ശ്രീ​ശ​ൻ പ്ര​കാ​ശ​ൻ.

സി​നി​മ വൈ​കാ​തെ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തും. ജോ​ണി ആ​ന്‍റ​ണി, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ദി​നേ​ശ് പ​ണി​ക്ക​ർ, റോ​യ് സെ​ബാ​സ്റ്റ്യ​ൻ, വി​വേ​ക് ശ്രീ, ​അ​ൻ​സ​ൽ പ​ള്ളു​രു​ത്തി, ദി​ൽ​ഷാ പ്ര​സ​ന്ന​ൻ, പൂ​ജി​ത മേ​നോ​ൻ, ഗാ​യ​ത്രി സു​രേ​ഷ്, മ​റീ​ന മൈ​ക്കി​ൾ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.

Kerala

ന​ട​ൻ സി​ദ്ദി​ഖി​ന് വി​ദേ​ശ​ത്ത് പോ​കാ​ൻ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ സി​ദ്ദി​ഖി​ന് യു​എ​ഇ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി. ഇ​തു കൂ​ടാ​തെ പാ​സ്പോ​ർ​ട്ടും തി​രി​കെ ന​ൽ​കി. ഷാ​ർ​ജ​യി​ൽ ന​ട​ത്തു​ന്ന "രാ​ജ​കീ​യം’ എ​ന്ന സ്റ്റേ​ജ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണു കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്.

മാ​ർ​ച്ച് 31ന് ​പാ​സ്പോ​ർ​ട്ട് തി​രി​കെ കോ​ട​തി​യി​ൽ ന​ൽ​കു​വാ​നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സു​പ്രീ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി സി​ദ്ദി​ഖ് കോ​ട​തി​യി​ൽ പാ​സ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ഈ ​ഉ​പാ​ധി​യി​ലാ​ണു കോ​ട​തി മാ​ർ​ച്ച് 31 വ​രെ പ്ര​തി​യു​ടെ ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ള​വു ന​ൽ​കി​യ​ത്. 2016 ജ​നു​വ​രി 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു യു​വ ന​ടി​യു​ടെ പ​രാ​തി. കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up