Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SignificantMosque

മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മെ​ഹ​ബൂ​ബ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​സ്‌​​​​ലിം ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പി​​​​ഡി​​​​പി അ​​​​ധ്യ​​​​ക്ഷ​​​​യു​​​​മാ​​​​യ മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള നൂ​​​​റി​​​​ലേ​​​​റെ വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മോ​​​സ്കി​​​ന് അ​​​​ധി​​​​കൃ​​​​ത​​​​ർ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മെ​​​​ഹ​​​​ബൂ​​​​ബ​​​​യു​​​​ടെ എ​​​ക്സി​​​ലൂ​​​ടെ​​​യു​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​നം.

വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മ്പോ​​​​ൾ മോ​​​സ്കു​​​ക​​​ളി​​​ലെ​​​ത്തു​​​ക​​​യും ഇ​​​​സ്‌​​​ലാ​​​​മി​​​​ക പൈ​​​​തൃ​​​​ക​​​​ത്തെ​​​​യും വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​ശം​​​​സി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി, ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​സ്‌​​​ലിം സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ത​​​​വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് വൈ​​​​രു​​​​ദ്ധ്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​ക്കു സ​​​​മീ​​​​പ​​​​ത്തെ 120 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള പൈ​​​​തൃ​​​​ക മോ​​​സ്കി​​​ന് ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ സം​​​​ഭ​​​​വം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

ഡ​​​​ൽ​​​​ഹി റേ​​​​സ് കോ​​​​ഴ്‌​​​​സ് റോ​​​​ഡി​​​​ലെ ച​​​​രി​​​​ത്ര​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള മോ​​​സ്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ലാ​​​​ൻ​​​​ഡ് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫീ​​​​സാ​​​​ണ് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up