Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Storm

​സി​ല്‍​വ​ര്‍ സ്റ്റോമിന് 63% വ​ള​ര്‍​ച്ച

​​​കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ സി​​​​ല്‍​വ​​​​ര്‍ സ്റ്റോം ​​​​പാ​​​​ര്‍​ക്കി​​​​ന് 2026-27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ആ​​​​ദ്യ അ​​​​ർ​​​​ധ​​​വാ​​​​ര്‍​ഷി​​​​ക​​​​ത്തി​​​​ല്‍ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ക​​​​ട​​​​നം.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ സ​​​​മാ​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് 63 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ ക​​​​മ്പ​​​​നി​​​​യു​​​​ടെ ആ​​​​കെ വ​​​​രു​​​​മാ​​​​നം 22.1 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

നി​​​​കു​​​​തി കി​​​​ഴി​​​​ച്ചു​​​​ള്ള അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ല്‍ 48 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ ലാ​​​​ഭം 6.05 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പാ​​​​ര്‍​ക്ക് സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 58 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2.86 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ 31ന് ​​​​ക​​​​മ്പ​​​​നി​​​​യു​​​​ടെ ലി​​​​സ്റ്റിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ സാ​​​​മ്പ​​​​ത്തി​​​​ക​​​ഫ​​​​ല​​​​മാ​​​​ണി​​​​തെ​​​​ന്ന് സി​​​​ല്‍​വ​​​​ര്‍ സ്റ്റോം ​​​​മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ.​​​​ഐ. ഷാ​​​​ലി​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ല്‍ പു​​​​തു​​​​താ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​മാ​​​​രം​​​​ഭി​​​​ച്ച കേ​​​​ബി​​​​ള്‍ കാ​​​​റും ജം​​​​ഗി​​​​ള്‍ വി​​​​ല്ലേ​​​​ജും സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​ര്‍​ക്ക് വേ​​​​റി​​​​ട്ട അ​​​​നു​​​​ഭ​​​​വ​​​​മാ​​​​ണു സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up