Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Simmering

അ​മ​ർ​ഷം പു​ക​ഞ്ഞ് കോ​ണ്‍​ഗ്ര​സ് രാഷ്‌ട്രീയം സതീശനെതിരേ പടയൊരുക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് 10 വ​​​ർ​​​ഷം അ​​​ധി​​​കാ​​​ര​​​ത്തി​​​നു പു​​​റ​​​ത്ത് നി​​​ന്നി​​​ട്ടും ചി​​​ല​​​ർ പാ​​​ഠം പ​​​ഠി​​​ച്ചി​​​ല്ലെ​​​ന്നും ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പാ​​​ർ​​​ട്ടി​​​യി​​​ൽ ഒ​​​രു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ന്നും ഉ​​​യ​​​ർ​​​ത്തു​​​ന്ന വി​​​വാ​​​ദ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നും യു​​​ഡി​​​എ​​​ഫി​​​നും ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ജ​​​ന​​​കീ​​​യ പി​​​ന്തു​​​ണ​​​യെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ക്ഷം.

നി​​​യ​​​മ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ അ​​​ഭി​​​പ്രാ​​​യ വ്യ​​​ത്യാ​​​സ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽ ശ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​മാ​​​യി മാ​​​റി​​​യ​​​ത്. ഇ​​​തി​​​നി​​​ടെ നി​​​യ​​​മ​​​ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾപ്പ​​​ടെ വേ​​​ണ്ട​​​ത്ര പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കാ​​​ട്ടി എ ​​​ഗ്രൂ​​​പ്പ് നേ​​​താ​​​ക്ക​​​ൾ കോ​​​ണ്‍​ഗ്ര​​​സ് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം നി​​​യ​​​മ​​​നം, പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​നം എ​​​ന്നി​​​വ​​​യി​​​ൽ കൃ​​​ത്യ​​​മാ​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ന്നി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ മു​​​ന്നോ​​​ട്ടുവയ്ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ന​​​ട​​​ത്തി​​​യ ജ​​​ന​​​കീ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളിലാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നു മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും ആ ​​​നേ​​​ട്ട​​​ത്തെ ഇ​​​ക​​​ഴ്ത്തി​​​ക്കാ​​​ട്ടാ​​​നാ​​​ണ് ഇ​​​പ്പോ​​​ൾ മ​​​റു​​​പ​​​ക്ഷം ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി വി.​​​ഡി സ​​​തീ​​​ശ​​​ൻ ഇ​​​രു​​​ന്ന​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ചേ​​​ല​​​ക്ക​​​ര ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ​​​ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​നെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം തൊ​​​ട്ടു​​​മു​​​ൻ​​​പ​​​ത്തേ​​​തി​​​ന്‍റെ നേ​​​ർ​​​പ്പ​​​കു​​​തി ആ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തും നേ​​​ട്ട​​​മെ​​​ന്ന വാ​​​ദ​​​മാ​​​ണ് വി ​​​ഡി പ​​​ക്ഷം മു​​​ന്നോ​​​ട്ടു​​​വയ്ക്കു​​​ന്ന​​​ത്. തു​​​ടർ​​​ച്ച​​​യാ​​​യി ര​​​ണ്ടു വ​​​ട്ടം അ​​​ധി​​​കാ​​​ര​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ൽ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ൾ​​​പ്പടെ പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​തു സ്വ​​​ന്തം നി​​​ല​​​യ്ക്കാ​​​ണെ​​​ന്ന വാ​​​ദ​​​വും മു​​​ന്നോ​​​ട്ടു വെ​​​യ്ക്കു​​​ന്നു.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി അ​​​ക​​​ന്നു നി​​​ന്ന ക്രൈ​​​സ്ത​​​വ, മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് അ​​​ടു​​​പ്പി​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞ​​​ത് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന വി​​​ഡി അ​​​നു​​​കൂ​​​ലി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ഗ്രൂ​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ മു​​​റ​​​വി​​​ളി കൂ​​​ട്ടു​​​ന്ന​​​വ​​​ർ ഒ​​​ന്നുംത​​​ന്നെ അ​​​ന്നു വേ​​​ണ്ട​​​ത്ര പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും ആ​​​രോ​​​പി​​​ക്കു​​​ന്നു. ചി​​​ല സാ​​​മു​​​ദാ​​​യി​​​ക നേ​​​താ​​​ക്ക​​​ൾ വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ട​​​ന്നാ​​​ക്ര​​​മി​​​ച്ച​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽനി​​​ന്നു സ​​​തീ​​​ശ​​​നു വേ​​​ണ്ട​​​ത്ര പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. യു​​​ഡി​​​എ​​​ഫി​​​ന്‍റെ മി​​​ക​​​ച്ച വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യി​​​ൽ പ്ര​​​ധാ​​​ന ഘ​​​ട​​​കം വി.​​​ഡി സ​​​തീ​​​ശ​​​ന്‍റെ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്ന വാ​​​ദ​​​മാ​​​ണ് വി ​​​ഡി അ​​​നു​​​കൂ​​​ലി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​മ​​​ന്ത്രി സ്വ​​​ന്തം ഇ​​​ഷ്ട​​​ത്തി​​​ൽ കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യാ​​​ണ് എ ​​​ഗ്രൂ​​​പ്പും കെ​​​സി പ​​​ക്ഷ​​​വും ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പു​​​ന​​​ഃസം​​​ഘ​​​ട​​​ന വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ബോ​​​ർ​​​ഡ് കോ​​​ർ​​​പറേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം വൈ​​​കു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും ശ​​​ക്ത​​​മാ​​​യ വി​​​കാ​​​ര​​​മാ​​​ണ് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളിൽ ഉ​​​യ​​​രു​​​ന്ന​​​ത്.

Latest News

Corehub Up