Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Single Year

അ​മേ​രി​ക്ക​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നാ​ടു​ക​ട​ത്തി​യ​ത് അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​രെ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​ന​​​​ധി​​​​കൃ​​​​ത കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്തെ​​​​ത്തി.

യു​​​​എ​​​​സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് ഹോം​​​​ലാ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി പു​​​​റ​​​​ത്തു​​​​വി​​​​ട്ട 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം, ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് 4,83,200 പേ​​​​രെ​​​​യാ​​​​ണ് നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​ത്.

ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന വാ​​​​ർ​​​​ഷി​​​​ക നി​​​​ര​​​​ക്കാ​​​​ണി​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 4,91,000ത്തി​​​​ല​​​​ധി​​​​കം കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2022, 2023, 2024 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​കെ ന​​​​ട​​​​ന്ന അ​​​​റ​​​​സ്റ്റു​​​​ക​​​​ളേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​രെ 12 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രെ നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​താ​​​​യും 30 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ സ്വ​​​​മേ​​​​ധ​​​​യ ഉ​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യം വി​​​​ട്ട​​​​താ​​​​യും ഹോം​​​​ലാ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി വി​​​​ഭാ​​​​ഗം അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ മാ​​​​ത്രം 48,000ത്തി​​​​ല​​​​ധി​​​​കം അ​​​​റ​​​​സ്റ്റു​​​​ക​​​​ളും 44,000 നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ലു​​​​ക​​​​ളും ന​​​​ട​​​​ന്നു. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട് നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡി​​​​എ​​​​ച്ച്എ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി നി​​​​ർ​​​​ത്താ​​​​തെ പോ​​​​യ​​​​തി​​​​നും അ​​​​ശ്ര​​​​ദ്ധ​​​​മൂ​​​​ല​​​​മു​​​​ള്ള ന​​​​ര​​​​ഹ​​​​ത്യ​​​​യ്ക്കു​​​​മാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്. മെ​​​​ക്സി​​​​ക്കോ, വെ​​​​ന​​​​സ്വേ​​​​ല, ഹോ​​​​ണ്ടു​​​​റാ​​​​സ്, ബ്ര​​​​സീ​​​​ൽ, റ​​​​ഷ്യ, യു​​​​കെ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രും പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ലു​​​​ണ്ട്.

Latest News

Corehub Up