Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SingleClick

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​ലി​സി​നെ വി​ളി​ക്കാം, ഒ​റ്റ ക്ലി​ക്കി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യാ​​​ത്ര​​​ക​​​ളി​​​ലോ വി​​​ജ​​​ന​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലോ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യോ ആ​​​ശ​​​ങ്ക​​​യോ നേ​​​രി​​​ട്ടാ​​​ൽ ഇ​​​നി ഭ​​​യ​​​ക്കേ​​​ണ്ട​​​തി​​​ല്ല.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​തു നി​​​മി​​​ഷ​​​വും അ​​​ടി​​​യ​​​ന്ത​​​ര പൊ​​​ലി​​​സ് സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കേ​​​ര​​​ള പൊ​​​ലി​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ ആ​​​പ്പാ​​​യ ‘പോ​​​ൽ ആ​​​പ്പി​​​ൽ’ (Pol-App) അ​​​ത്യാ​​​ധു​​​നി​​​ക SOS സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ണ്.

അ​​​പ​​​ക​​​ട​​​സൂ​​​ച​​​ന തോ​​​ന്നു​​​മ്പോ​​​ൾ​​​ത്ത​​​ന്നെ ആ​​​പ്പി​​​ലെ SOS ബ​​​ട്ട​​​ൺ ഒ​​​രു​​​ത​​​വ​​​ണ അ​​​മ​​​ർ​​​ത്തി​​​യാ​​​ൽ മ​​​തി​​​യാ​​​കും. സെ​​​ക്ക​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക​​​കം നി​​​ങ്ങ​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ GPS ലൊ​​​ക്കേ​​​ഷ​​​ൻ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൊ​​​ലി​​​സ് ക​​​ൺ​​​ട്രോ​​​ൾ റൂ​​​മി​​​ലേ​​​ക്ക് കൈ​​​മാ​​​റ​​​പ്പെ​​​ടും.

ഇ​​​തോ​​​ടെ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള പൊ​​​ലി​​​സ് പ​​​ട്രോ​​​ളിം​​​ഗ് വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​ട​​​ൻ സ​​​ന്ദേ​​​ശ​​​മെ​​​ത്തു​​​ക​​​യും പൊ​​​ലി​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തേ​​​ക്കു തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ഇ​​​തി​​​നു​​​ പു​​​റ​​​മേ, ആ​​​പ്പി​​​ൽ മു​​​ൻ​​​കൂ​​​ട്ടി സേ​​​വ് ചെ​​​യ്തി​​​ട്ടു​​​ള്ള നി​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര കോ​​​ൺ​​​ടാ​​​ക്്ടുക​​​ളി​​​ലേ​​​ക്ക് (Emergency Contacts) ലൊ​​​ക്കേ​​​ഷ​​​ൻ സ​​​ഹി​​​ത​​​മു​​​ള്ള സ​​​ന്ദേ​​​ശം ത​​​ൽ​​​സ​​​മ​​​യം എ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up