Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sinil Savad

കാ​യം​കു​ളം ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി സി​നി​ൽ സ​വാ​ദി​നെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി

കാ​യം​കു​ളം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി സി​നി​ൽ സ​വാ​ദി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്യ​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ സ​ഹാ​യി​ക്കാ​ൻ എ​ത്തി​യ പ്ര​തി, സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്റെ നീ​ക്കം.

Latest News

Corehub Up