Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sisa Thomas

Pathanamthitta

വേ​ദ​ര​ത്‌​ന പു​ര​സ്‌​കാ​രം ഡോ. ​സി​സാ തോ​മ​സി​നു സ​മ്മാ​നി​ച്ചു

അ​ടൂർ: ബൈ​ബി​ള്‍ പ​രി​ഭാ​ഷയി​ലൂ​ടെ വി​വ​ര്‍​ത്ത​ന​മേ​ഖ​ല​യ്ക് ഊ​ര്‍​ജം ന​ല്‍​കി​യ വ്യ​ക്തി​യാ​ണ് കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​നെ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ അ​ടൂ​ര്‍ ക​ട​മ്പ​നാ​ട് ഭ​ദ്ര​സ​നാ​ധി​പ​ന്‍ ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത. അ​ടൂ​ര്‍ ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്ള്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന വേ​ദ​ര​ത്‌​ന പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ണ്‍ വ​യ​ലി​റ​ക്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‌​സ​ല​ര്‍ ഡോ. ​സി​സാ തോ​മ​സി​ന് വേ​ദ ര​ത്‌​ന പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു. ഭീ​ഷ​ണി​ക​ള്‍​ക്കും സ​മ്മ​ര്‍​ദത്തി​നും വ​ഴ​ങ്ങാ​തെ ധീ​ര​മാ​യി ത​ന്‍റെ ഉ​ത്ത​ര വാ​ദി​ത്വ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന വ്യ​ക്തി​യാ​ണ് ഡോ. ​സി​സാ തോ​മ​സെ​ന്ന് മാ​ര്‍ അ​പ്രേം ചൂ​ണ്ടി​ക്കാ​ട്ടി. അ​ഴി​മ​തി​യു​ടെ ക​റപു​ര​ളാ​തെ സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി നി​ല കൊ​ള്ളു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ഡോ.​ സി​സ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​അ​നു​പ് ജോ​ര്‍​ജ്, പ്ര​ഫ. ഡി. ​കെ. ജോ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി ബാ​ബു കു​ള​ത്തൂ​ർ, സെ​ക്ര​ട്ട​റി രാ​ജ​ന്‍ തി​രു​മു​റ്റം, പെ​രു​ന്നാ​ള്‍ ക​ണ്‍​വീ​ന​ര്‍ ബേ​ബി ജോ​ൺ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഷി​ബു ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up