Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skill

Kerala

കൂ​ൾ സ്‌​കി​ൽ ടെ​സ്റ്റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 88.49 ശ​ത​മാ​നം വി​ജ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘കൂ​​​ൾ’ (KITEs Open Online Learning) പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഇ​​​രു​​​പ​​​ത്തി മൂ​​​ന്നാം ബാ​​​ച്ചി​​​ന്‍റെ സ്‌​​​കി​​​ൽ​​​ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ ​​​ബാ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 2,624 അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 2,322പേ​​​ർ (88.49 ശ​​​ത​​​മാ​​​നം) കോ​​​ഴ്‌​​​സ് വി​​​ജ​​​യി​​​ച്ചു. വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി 62,164 അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​തു​​​വ​​​രെ കോ​​​ഴ്‌​​​സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി. പ​​​രീ​​​ക്ഷാ ഫ​​​ലം www.kite.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up