x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ൾ സ്‌​കി​ൽ ടെ​സ്റ്റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 80.77% വി​ജ​യം


Published: February 23, 2026 11:30 PM IST | Updated: February 23, 2026 11:30 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​റ്റ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘കൂ​​​ൾ’ (KITEs Open Online Learning) പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഇ​​​രു​​​പ​​​ത്തി ഒ​​​ന്നാം ബാ​​​ച്ചി​​​ന്‍റെ സ്‌​​​കി​​​ൽ ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഈ ​​​ബാ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 1498 അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 1210 പേ​​​ർ (80.77%) കോ​​​ഴ്‌​​​സ് വി​​​ജ​​​യി​​​ച്ചു. പ​​​രീ​​​ക്ഷാ ഫ​​​ലം www.kite.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Tags : Cool Test Results Skill KITEs

Recent News

Corehub Up