Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slight

വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ നേ​രി​യ കു​റ​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വേ​​​ന​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​തോ​​​ടെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ നേ​​​രി​​​യ കു​​​റ​​​വ്. ബു​​​ധ​​​നാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം 112.71 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നു.​​​

ചൊ​​​വ്വാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് 117 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് എ​​​ന്ന​​​തി​​​ൽ നി​​​ന്നാ​​​ണ് നാ​​​ലു ദ​​​ശ​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം യൂ​​​ണി​​​റ്റി​​​ന്‍റെ കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഏ​​​പ്രി​​​ൽ 18 ശ​​​നി​​​യാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം 117.15 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നു.

അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. ഏ​​​പ്രി​​​ൽ 17 വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​കെ ഉ​​​പ​​​യോ​​​ഗം 116. 11 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി​​​രു​​​ന്നു.

ഈ ​​​ആ​​​ഴ്ച ആ​​​ദ്യ ദി​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന തോ​​​തി​​​ലു​​​ള്ള വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Latest News

Corehub Up