Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smiles

ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​യ​ണം: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ക​​​സ​​​നപ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​ത്ത് പു​​​ഞ്ചി​​​രി വി​​​രി​​​യ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍. 2026ലെ ​​​കേ​​​ര​​​ള ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​കാ​​​യ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

റോ​​​ഡു​​​ക​​​ളും മ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ​​​മ​​​യ​​​ത്ത് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ഖ​​​ത്ത് പു​​​ഞ്ചി​​​രി വ​​​രൂ.

നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍​ക്ക് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണം. കൃ​​​ത്യ​​​ത​​​യാ​​​ര്‍​ന്ന ധ​​​ന​​​വി​​​നി​​​യോ​​​ഗം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം ഒ​​​രു രൂ​​​പ പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ടാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഒ​​​ന്നു മു​​​ത​​​ല്‍ ഒ​​​ന്‍​പ​​​ത് വ​​​രെ​​​യു​​​ള്ള 2026ലെ ​​​കേ​​​ര​​​ള ധ​​​ന​​​വി​​​നി​​​യോ​​​ഗ ബി​​​ല്‍ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി.

Latest News

Corehub Up