Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sneha Mandiram.

Idukki

പ്ര​മോ​ദ് ബ​ന്ധുക്ക​ളെ കാ​ത്ത് സ്നേ​ഹ മ​ന്ദി​ര​ത്തി​ൽ

ചെ​റു​തോ​ണി: അ​മി​ത മ​ദ്യ​പാ​ന​ത്തെ​ത്തു​ട​ർ​ന്ന് പൈ​നാ​വ് ഭാ​ഗ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ ഇ​ടു​ക്കി പോ​ലീ​സ് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി പ്ര​മോ​ദ് അ​ശോ​ക് (34) നെ​യാ​ണ് സ്നേ​ഹ മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്.
സ്വ​ന്തം സ്ഥ​ലം ബം​ഗ​ളൂ​രു​വാ​ണെ​ന്നാ​ണ് പ്ര​മോ​ദ് പ​റ​യു​ന്ന​ത്. ഖ​ത്ത​ർ, ഒ​മാ​ൻ, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും പ്ര​മോ​ദ് പ​റ​യു​ന്നു. ജോ​ലി അ​ന്വേ​ഷി​ച്ചാ​ണ് ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​ത്. ത​നി​ക്ക് അ​മ്മ​യും ഒ​രു സ​ഹോ​ദ​രി​യും ഉ​ള്ള​താ​യി ഇ​യാ​ൾ പ​റ​യു​ന്നു.
ഈ ​യു​വാ​വി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ 9495510460, 9447463933 എ​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു അ​റി​യി​ച്ചു.

Latest News

Corehub Up