Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sobhana

വെള്ളപ്പൊക്കം: കുമരകത്ത് വാഹനം കിട്ടാതെ രോഗി മരിച്ചു

കു​​മ​​ര​​കം: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ എ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു. കു​മ​ര​കം എ​​ട്ട​​ങ്ങാ​​ടി ഭാ​​ഗ​​ത്ത് പ​​ടു​​വ​​യി​​ൽ വീ​​ട്ടി​​ൽ ശോ​​ഭ​​ന 62) അ​​ന്ത​​രി​​ച്ചു.

ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്‌​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്കം മൂ​ലം ആം​ബു​ല​ൻ​സോ മ​റ്റു വാ​ഹ​ന​മാേ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് കു​മ​ര​ക​ത്തെ ഒ​രു സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ഷ്ണു​വാ​ണ് മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്.

പ​​രേ​​ത ചെ​​ങ്ങ​​ളം ക​​റു​​ക​​പ്പ​​റ​​മ്പ് കു​​ടും​​ബാ​​ഗ​​ം. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​യ്​​ക്ക് 12ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭർത്താവ്: ര​​മ​​ണൻ. മ​​ക്ക​​ൾ:ര​​മ്യ, ര​​മി​​ത. മ​​രു​​മ​​ക്ക​​ൾ: പ്ര​​മോ​​ദ്(​​രാ​​മ​​പു​​രം), അ​​നീ​​ഷ് (ഏ​​റ്റു​​മാ​​നൂ​​ർ).

Latest News

Corehub Up