Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soccer:

America

ക്യാ​പി​റ്റ​ൽ ക​പ്പ് സോ​ക്ക​ർ: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

വാ​ഷിം​ഗ്ട​ൺ ഡി​സി: മേ​രി​ലാ​ൻ​ഡ് സ്ട്രൈ​ക്കേ​ഴ്സ് മെ​മ്മോ​റി​യ​ൽ വീ​ക്കെ​ൻ​ഡാ​യ മെ​യ് 23 ന് ​ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്‌ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്യാ​പി​റ്റ​ൽ ക​പ്പ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു .

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ രോ​മാ​ഞ്ചം ഐ ​എം വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ പ്ര​മു​ഖ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ക്ല​ബു​ക​ളാ​യ

• Diamond FC - Toronto, Canada• CKSC Warriors - Raleigh, North Carolina• MD Strikers - Maryland• St. Jude FC - Virginia• Khalazis - Washington, D.C.• Khiladiz - Baltimore, Maryland• NY Challengers - New York• NYC Islanders - New York• Minnals - Charlotte, North Carolina• Tuskers - Ohio• Urban Tuskers - Frederick, Maryland• New Castle - Delaware തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​ന്നു.


വി​വി​ധ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ത്തി​നാ​യി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു .

 

Latest News

Corehub Up