വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത് നോർത്ത് അമേരിക്കൻ ക്യാപിറ്റൽ കപ്പ് സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു .
ഇന്ത്യൻ ഫുട്ബോൾ രോമാഞ്ചം ഐ എം വിജയൻ ഉദ്ഘാടനം ചെയ്യുന്ന ടൂർണമെന്റിൽ പ്രമുഖ നോർത്ത് അമേരിക്കൻ സോക്കർ ക്ലബുകളായ
• Diamond FC - Toronto, Canada• CKSC Warriors - Raleigh, North Carolina• MD Strikers - Maryland• St. Jude FC - Virginia• Khalazis - Washington, D.C.• Khiladiz - Baltimore, Maryland• NY Challengers - New York• NYC Islanders - New York• Minnals - Charlotte, North Carolina• Tuskers - Ohio• Urban Tuskers - Frederick, Maryland• New Castle - Delaware തുടങ്ങിയവർ പങ്കെടുക്കുന്നു.
വിവിധ നോർത്ത് അമേരിക്കൻ മലയാളി സംഘടനകൾ ടൂർണമെന്റ് വിജയത്തിനായി ആശംസകൾ അറിയിച്ചു .
Tags : Capital Cup Soccer: