Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Media Post

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ്: നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ് കെ​പി​സി​സി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​നെ​തി​രേ അ​നാ​ദ​ര​വോ​ടെ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കെ​പി​സി​സി. പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ പേ​ജി​ൽ പോ​സ്റ്റി​ട്ട​തി​നെ​തി​രേ സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നീ​ഷ് ദു​ബെ അ​യ​ച്ച വ​ക്കീ​ൽ നോ​ട്ടീ​സി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു പോ​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ വ്യ​ക്തി​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്ത​താ​യും മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യോ​ടും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തോ​ടും ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​ദ​വി​യോ​ടും പൂ​ർ​ണ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​വാ​ദ പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​താ​യും പാ​ർ​ട്ടി അ​റി​യി​ച്ചു.

Latest News

Corehub Up