Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Socialist Week

Pathanamthitta

സോ​ഷ്യ​ലി​സ്റ്റ് വാ​രാ​ച​ര​ണം സ​മാ​പ​നം

തി​രു​വ​ല്ല: രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ ഭീ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ട് ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് നി​ങ്ക​പ്പ ദേ​വ​രാ​വ​ർ. സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി (ഇ​ന്ത്യ) ദേ​ശീ​യ ത​ല​ത്തി​ൽ ആ​ച​രി​ക്കു​ന്ന ഗാ​ന്ധി, ലോ​ഹ്യ,ജെ​പി തു​ട​ങ്ങി​യ സോ​ഷ്യ​ലി​സ്റ്റ് നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണ​മാ​യി ആ​ച​രി​ക്കു​ന്ന സോ​ഷ്യ​ലി​സ്റ്റ് പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ‌സം​സ്ഥാ​ന ത​ല സ​മാ​പ​നം തി​രു​വ​ല്ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ആ​ശ​യ വി​നി​മ​യ സ്വാ​ത​ന്ത്ര്യ​വും നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ടൂ​ർ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ സി.​പി.​ജോ​ൺ, ടോ​മി മാ​ത്യു, ലി​ജോ​യ് തോ​മ​സ് , വ​ർ​ഗീ​സ് തോ​മ​സ്, ജോ​ർ​ജ് ഈ​പ്പ​ൻ , അ​ബ്ദു​ൾ റ​സാ​ഖ് , ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up