Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SolarPowerProject

10 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍

കൊ​​ച്ചി: ആ​​സ്റ്റ​​ര്‍ മെ​​ഡിസി​​റ്റി​​ക്കാ​​യി 10 മെ​​ഗാ​​വാ​​ട്ടി​​ന്‍റെ സൗ​​രോ​​ര്‍ജ പ​​ദ്ധ​​തി ക​​മ്മി​​ഷ​​ന്‍ ചെ​​യ്ത് ആ​​സ്റ്റ​​ര്‍ ഡി​​എം ക്വാ​​ളി​​റ്റി കെ​​യ​​ര്‍. കൂ​​ടു​​ത​​ല്‍ സു​​സ്ഥി​​ര​​വും ഊ​​ര്‍ജ​​ക്ഷ​​മ​​വു​​മാ​​യ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ നി​​ര്‍മി​​ക്കു​​ന്ന​​തി​​നാ​​യി ഓ​​യി​​സ്റ്റ​​ര്‍ റി​​ന്യൂ​​വ​​ബി​​ള്‍ എ​​ന​​ര്‍ജി പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡു​​മാ​​യി ചേ​​ര്‍ന്നാ​​ണു പ​​ദ്ധ​​തി ഒ​​രു​​ക്കു​​ന്ന​​ത്.

ഓ​​യി​​സ്റ്റ​​ര്‍ റി​​ന്യൂ​​വ​​ബി​​ള്‍ വി​​ക​​സി​​പ്പി​​ച്ച ഗ്രൗ​​ണ്ട് മൗ​​ണ്ട​​ഡ് സോ​​ളാ​​ര്‍ പ്രൊ​​ജ​​ക്ട് കാ​​സ​​ര്‍ഗോ​​ഡ് ഹൊ​​സ്ദു​​ര്‍ഗി​​ല്‍ അ​​മ്പ​​ല​​ത്ത​​റ​​യി​​ലും സ​​മീ​​പ ഗ്രാ​​മ​​ങ്ങ​​ളി​​ലു​​മാ​​ണു സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

ആ​​സ്റ്റ​​ര്‍ മെ​​ഡ്സി​​റ്റി​​യു​​ടെ 24 മ​​ണി​​ക്കൂ​​റു​​മു​​ള്ള ഊ​​ര്‍ജ ആ​​വ​​ശ്യ​​ങ്ങ​​ള്‍ മി​​ക​​ച്ച രീ​​തി​​യി​​ല്‍ നി​​റ​​വേ​​റ്റാ​​ന്‍ ഇ​​തു സ​​ഹാ​​യി​​ക്കും. പ്ര​​തി​​വ​​ര്‍ഷം 1.6 മു​​ത​​ല്‍ 1.75 കോ​​ടി വ​​രെ യൂ​​ണി​​റ്റ് ഹ​​രി​​തോ​​ര്‍ജം ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന പ​​ദ്ധ​​തി​​ക്കാ​​യി ആ​​സ്റ്റ​​ര്‍ ഡി​​എം ക്വാ​​ളി​​റ്റി കെ​​യ​​ര്‍ ചെ​​ല​​വി​​ട്ട​​ത് 3.87 കോ​​ടി രൂ​​പ​​യാ​​ണ്.

Latest News

Corehub Up