Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Son-in-law

അ​മ്മാ​യി​യ​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന സം​ഭ​വം; മ​രു​മ​ക​ൻ അ​റ​സ്‌​റ്റി​ൽ

ശാ​സ്താം​കോ​ട്ട: മ​രു​മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​മ്മാ​യി​യ​മ്മ മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് ബ​സ് സ്‌​റ്റാ​ൻ​ഡി​നു സ​മീ​പം പ​ന​പ്പെ​ട്ടി ചി​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ്യാ​മ​ള (65) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലിസ്, മ​രു​മ​ക​ൻ വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കെ. ​ശി​വ​നെ (41) അ​റ​സ്‌​റ്റ് ചെ​യ്‌​തു. ഞാ​യ​റാ​ഴ്‌​ച ആ​യി​രു​ന്നു ആ​ക്ര​മ​ണം.

ശി​വ​നും ഭാ​ര്യ ര​ജ​നി​യും മു​തു​പി​ലാ​ക്കാ​ട്ടാ​ണ് താ​മ​സം. ഭ​ർ​ത്താ​വു​മാ​യു​ള്ള വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ ര​ജ​നി ഞാ​യ​റാ​ഴ്‌​ച വൈ​കി​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ത​റി​ഞ്ഞ് പി​ന്നാ​ലെ​യെ​ത്തി​യ ശി​വ​ൻ ശ്യാ​മ​ള​യു​മാ​യും ര​ജ​നി​യു​മാ​യും വ​ഴ​ക്കു​ണ്ടാ​ക്കി. അ​ക്ര​മാ​സ​ക്‌​ത​നാ​യ ശി​വ​നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഇ​രു​വ​രും അ​യ​ൽ​വീ​ട്ടി​ലേ​ക്ക് ഓ​ടി.

പി​ന്തു​ട​ർ​ന്നെ​ത്തി​യ ശി​വ​ൻ ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ശ്യാ​മ​ള​യെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ര​ജ​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്യാ​മ​ള​യ്ക്ക് അ​ടി​യേ​റ്റ​ത്. ത​ല പി​ള​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ശ്യാ​മ​ള​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഭ​ര​ണി​ക്കാ​വി​ലെ​യും അ​ടൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. വെ​ൻ്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് മ​ര​ണം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ശി​വ​നെ മു​തു​പി​ലാ​ക്കാ​ട്ടു​നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്‌​തു. ശ്യാ​മ​ള​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ശ്യാ​മ​ള വീ​ട്ടു​ജോ​ലി​ക്ക് പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ത​ടി​പ്പ​ണി​ക്കാ​ര​നാ​ണ് ശി​വ​ൻ.

Latest News

Corehub Up