Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spurious Liquor Tragedy

വ്യാജമദ്യ ദുരന്തം: നടുങ്ങി മണിപ്പുർ

ഇം​​​​​ഫാ​​​​​ല്‍: മ​​​​​ണി​​​​​പ്പൂ​​​​​രി​​​​​നെ ന​​​​ടു​​​​ക്കി​​​യ വ്യാ​​​​ജ​​​​മ​​​​ദ്യ​​​​ദു​​​​ര​​​​ന്ത​​​ത്തി​​​ൽ മ​​​ര​​​ണം 16 ആ​​​യി. ബു​​​ധ​​​നാ​​​ഴ്ച ചാ​​​​ന്ദേ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ അ​​​​ഞ്ചു​​​​പേ​​​​ർ മ​​​​രി​​​​ച്ച​​​​തോ​​​​ടെ​ പു​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​റു​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​തി​​​ൽ 12 പേ​​​ർ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്.

346 പേ​​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന് ഇം​​​​​ഫാ​​​​​ലി​​​​​ലെ ഷി​​​​​ജ ഹോ​​​​​സ്പി​​​​​റ്റ​​​​​ല്‍ ആ​​​​​ൻഡ് റി​​​​​സ​​​​​ര്‍ച്ച് ഇ​​​​​ന്‍സ്റ്റി​​​​​റ്റ്യൂ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. ബാ​​​​ബി​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചാ​​​​​ന്ദേ​​​​​ല്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ 60 പേ​​​​രെ​​​യാ​​​ണു പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up