Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sree Kadungalloor

Malappuram

ശ്രീ​ക​ടു​ങ്ങ​ല്ലൂ​ർ വി​ഷ്ണു​ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ചെ​ര​ക്കാ​പ​റ​ന്പ് ശ്രീ​ക​ടു​ങ്ങ​ല്ലൂ​ർ വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക്ഷേ​ത്രം ഓ​ഫി​സി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ച് ഓ​ഫി​സ് വാ​തി​ൽ ത​ക​ർ​ത്ത് ഷെ​ൽ​ഫി​ൽ നി​ന്ന് 70,000 രൂ​പ​യും മൂ​ന്ന് ഗ്രാം ​സ്വ​ർ​ണ ലോ​ക്ക​റ്റും ക​വ​ർ​ന്നു. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ ഭ​ണ്ഡാ​ര​വും പു​റ​ത്തു​ള്ള ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up