Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SriLankanRefugees

കേ​ര​ളം വ​ഴി കാ​ന​ഡ​യി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച 15 ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും

കൊ​​​​ച്ചി: ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ല്‍നി​​​​ന്നു കൊ​​​​ല്ലം വ​​​​ഴി കാ​​​​ന​​​​ഡ​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ച 15 ശ്രീ​​​​ല​​​​ങ്ക​​​​ന്‍ അ​​​​ഭ​​​​യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് 15 ദി​​​​വ​​​​സം ത​​​​ട​​​​വും 5,000 രൂ​​​​പ വീ​​​​തം പി​​​​ഴ​​​​യും ശി​​​​ക്ഷ വി​​​​ധി​​​​ച്ച് കൊ​​​​ച്ചി​​​​യി​​​​ലെ എ​​​​ന്‍​ഐ​​​​എ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ പു​​​​ഴ​​​​ല്‍, ഡി​​​​ണ്ടി​​​​ഗ​​​​ല്‍, മ​​​​ധു​​​​ര, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി അ​​​​ഭ​​​​യാ​​​​ര്‍​ഥി​​​ക്യാ​​​​മ്പു​​​​ക​​​​ളി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​ണ് കോ​​​​ട​​​​തി ത​​​​ട​​​​വും പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച​​​​ത്. മ​​​​തി​​​​യാ​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ഇ​​​​ന്ത്യ വി​​​​ടാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി.

വി. ​​​​പ്ര​​​​സ​​​​ന്ന, പ്ര​​​​ശാ​​​​ന്ത്, ച​​​​ന്ദ്ര​​​​ദാ​​​​സ​​​​ന്‍ ശി​​​​വം, ദി​​​​നേ​​​​ഷ് കു​​​​മാ​​​​ര്‍, മ​​​​തി​​​​വ​​​​ണ്ണ​​​​ന്‍, ന​​​​വ​​​​നീ​​​​ത​​​​ന്‍, പ്ര​​​​കാ​​​​ശ് രാ​​​​ജ്, ക്വീ​​​​ന്‍​സ് രാ​​​​ജ്, അ​​​​ജ​​​​യ് മോ​​​​ഹ​​​​ന്‍, യ​​​​തു​​​​സ​​​​ന്‍ ജ്ഞാ​​​​ന​​​​വേ​​​​ല്‍, പ്ര​​​​സാ​​​​ദ്, ശ​​​​ര​​​​വ​​​​ണ​​​​ന്‍, പ്ര​​​​കാ​​​​ശ് രാ​​​​ജ്, ക​​​​മ​​​​ല്‍ രാ​​​​ജ്, വി​​​​നോ​​​​ദ് രാ​​​​ജ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ള്‍.

Latest News

Corehub Up