ഐസ്വാൾ: ഇന്ത്യൻ ഫുട്ബോൾ ഐ ലീഗ് സീസണിൽ ശ്രീനിധി ഡക്കാന്‍ ജയം. ഡയമണ്ട് ഹാർബർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ശ്രീനിധി പരാജയപ്പെടുത്തിയത്. ഇന്ന് ഡംന്പോ സ്പോർട്സ് x റയൽ കാഷ്മീർ, ഷില്ലോംഗ് x രാജസ്ഥാൻ മത്സരം നടക്കും