x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​​നി​​ധി​​ക്ക് ജ​​യം


Published: March 1, 2026 12:04 AM IST | Updated: March 1, 2026 12:04 AM IST

ഐ​​സ്വാ​​ൾ: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ഐ ​​ലീ​​ഗ് സീ​​സ​​ണി​​ൽ ശ്രീ​​നി​​ധി ഡ​​ക്കാ​​ന് ജ​​യം. ഡ​​യ​​മ​​ണ്ട് ഹാ​​ർ​​ബ​​ർ എ​​ഫ്സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് ശ്രീ​​നി​​ധി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​ന്ന് ഡം​​ന്പോ സ്പോ​​ർ​​ട്സ് x റ​​യ​​ൽ കാ​​ഷ്മീ​​ർ, ഷി​​ല്ലോം​​ഗ് x രാ​​ജ​​സ്ഥാ​​ൻ മ​ത്സ​രം ന​ട​ക്കും

Tags : Srinidhi wins Football I league

Recent News

Corehub Up