Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : I League

Sports

ഗോ​​കു​​ല​​ത്തി​​ന് ജ​​യം

കോ​​ഴി​​ക്കോ​​ട്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള​​യ്ക്ക് ആ​​ദ്യ ജ​​യം. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഡം​​പോ എ​​സ് സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ട് സ​​മ​​നി​​ല​​യും ഒ​​രു തോ​​ൽ​​വി​​യും ഒ​​രു ജ​​യ​​വു​​മാ​​യി ഗോ​​കു​​ലം ആ​​റാം സ്ഥാ​​ന​​ത്താ​​ണ്. നാ​​ല് മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​നാ​​കാ​​ത്ത ഡം​​പോ പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഐ​സ്വാ​ൾ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Sports

ഐ ​​ലീ​​ഗ്: ഗോ​​കു​​ല​​ത്തി​​ന് തോ​​ൽ​​വി

കോഴിക്കോട്: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ൽ വി​​ജ​​യം കാ​​ണാ​​നാ​​കാ​​തെ ഗോ​​കു​​ലം കേ​​ര​​ള. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് സ​​മ​​നി​​ല മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ശേ​​ഷം മൂ​​ന്നാം പോ​​രാ​​ട്ട​​ത്തി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി.

പ​​ട്ടി​​ക​​യി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ശ്രീ​​നി​​ധി ഡെ​​ക്കാ​​നോ​​ട് എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നാ​​ണ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്. ജ​​യ​​ത്തോ​​ടെ ശ്രീ​​നി​​ധി​​ക്ക് മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​റ് പോ​​യി​​ന്‍റാ​​യി. ഒ​​രു ജ​​യം പോ​​ലും നേ​​ടാ​​നാ​​കാ​​ത്ത ഗോ​​കു​​ലം മൂ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റു​​മാ​​യി അ​​വ​​സാ​​ന സ്ഥാ​​ന​​ത്താ​​ണ്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ 2-1ന് ​ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​റ് പോ​യി​ന്‍റു​ള്ള ഡ​യ​മ​ണ്ട് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

Latest News

Corehub Up