x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ ​​ലീ​​ഗി​​ൽ സ​​മ​​നി​​ല


Published: May 20, 2026 02:28 AM IST | Updated: May 20, 2026 02:28 AM IST

വെ​​സ്റ്റ് ബം​​ഗാ​​ൾ: ഇ​​ന്ത്യ​​ൻ ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ രാ​​ജ​​സ്ഥാ​​ൻ യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി- ച​​ൻ​​മാ​​രി എ​​ഫ്സി മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ര​​ണ്ട് ഗോ​​ളി​​ന് പി​​ന്നി​​ൽ നി​​ന്ന ശേ​​ഷം മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന നി​​മി​​ഷ​​ത്തെ ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​യി​​രു​​ന്നു സ​​മ​​നി​​ല പി​​ടി​​ക്കാ​​നു​​ള്ള ച​​ൻ​​മാ​​രി​​യു​​ടെ ര​​ണ്ട് ഗോ​​ളു​​ക​​ളും പി​​റ​​ന്ന​​ത്.

Tags : I League Football

Recent News

Corehub Up