x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ ​ലീ​ഗ്: റി​യ​ൽ കാ​ഷ്മീ​രി​നെ​തി​രെ നം​ദാ​രി​യ്ക്ക് ജ​യം


Published: March 25, 2026 06:35 PM IST | Updated: March 25, 2026 06:35 PM IST

ശ്രീ​ന​ഗ​ർ: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ റി​യ​ൽ കാ​ഷ്മീ​രി​നെ​തി​രെ നം​ദാ​രി എ​ഫ്സി​യ്ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് നം​ദാ​രി വി​ജ​യി​ച്ച​ത്.

നം​ദാ​രി​യ്ക്ക് വേ​ണ്ടി സെ​യ്‌​ല​ൻ​താം​ഗ് ലോ​ജം ആ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 61-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ജ​യ​ത്തോ​ടെ നം​ദാ​രി​യ്ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് നം​ദാ​രി എ​ഫ്സി.

 

Tags : i league football namdhari fc beats real kashmir

Recent News

Corehub Up