Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Stephens

ദ ​വി​ല്ലേ​ജ് ലീ​ഗ് ബാ​സ്ക​റ്റ്ബോ​ൾ: പ്രോവി​ഡ​ൻ​സും സെ​ന്‍റ് സ്റ്റീ​ഫ​ൻ​സും ചാ​ന്പ്യന്മാർ

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ ദ ​വി​ല്ലേ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ‘ദ ​വി​ല്ലേ​ജ് ലീ​ഗ്’ ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് പ്രോവിഡ​ൻ​സ് ജി​എ​ച്ച്എ​സ്എ​സും ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ച്ച്എ​സ്എ​സും ചാ​ന്പ്യന്മാരാ​യി.

ആ​വേ​ശം അ​വ​സാ​ന നി​മി​ഷം വ​രെ നീ​ണ്ടു​നി​ന്ന ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ ച​ങ്ങ​നാ​ശേ​രി എ​ക​ഐം പ​ബ്ലി​ക് സ്കൂ​ളി​നെ 80-78 സ്കോ​റി​നാ​ണ് പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​ന്‍റ് സ്റ്റീ​ഫ​ൻ​സി​നാ​യി 28 പോ​യി​ന്‍റു​ക​ൾ നേ​ടി​യ വൈ​ഷ്ണ​വ് ആ​ർ. ടോ​പ് സ്കോ​റ​റാ​യി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ​വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് പ്രോവി ഡ​ൻ​സ് ജി​എ​ച്ച്എ​സ്എ​സ് (54-24) കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്എ​സ്എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up