Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.GeorgeCathedral

Middle East and Gulf

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ "കൊ​യ്ത്തു​ത്സ​വം' ന​ട​ന്നു

അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​പാ​ടി​ക​ളി​ൽ "ജോ​ർ​ജി​യ​ൻ ഭ​ജ​ൻ​സ്' അ​വ​ത​രി​പ്പി​ച്ച ഭ​ക്തി​കീ​ർ​ത്ത​നാ​ലാ​പം "ഭ​ജ​ൻ' ശ്ര​ദ്ധേ​യ​മാ​യി.

അ​തോ​ടൊ​പ്പം രു​ചി​ക​ര​മാ​യ നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ആ​ന്‍റ​ണി, പി​ന്ന​ണി​ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

Latest News

Corehub Up