x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ "കൊ​യ്ത്തു​ത്സ​വം' ന​ട​ന്നു

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: November 20, 2026 02:40 PM IST | Updated: November 20, 2026 05:57 PM IST

പരിപാടിയിൽ നിന്ന്

അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​പാ​ടി​ക​ളി​ൽ "ജോ​ർ​ജി​യ​ൻ ഭ​ജ​ൻ​സ്' അ​വ​ത​രി​പ്പി​ച്ച ഭ​ക്തി​കീ​ർ​ത്ത​നാ​ലാ​പം "ഭ​ജ​ൻ' ശ്ര​ദ്ധേ​യ​മാ​യി.

അ​തോ​ടൊ​പ്പം രു​ചി​ക​ര​മാ​യ നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ ജോ​ണി ആ​ന്‍റ​ണി, പി​ന്ന​ണി​ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

K-Rail Survey

വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ.​നി​തി​ൻ മാ​ത്യു, മാ​ത്തു​ക്കു​ട്ടി ക​ടോ​ൺ, ട്ര​സ്റ്റി സാം ​ജി. ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​ർ​ജ്, ജോ​യി​ന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ജു ത​ങ്ക​ച്ച​ൻ, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ടും​ബ​ങ്ങ​ളു​ടെ വ​ർ​ഷം എ​ന്ന യു​എ​ഇ​യു​ടെ ആ​ശ​യ​ത്തെ മു​ഖ്യ പ്ര​മേ​യ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത എ​മി​റാ​ത്തി, ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച കു​ടും​ബ​ങ്ങ​ൾ സ്വീ​ക​ര​ണ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

കെ.ജി. മാ​ർ​ക്കോ​സ് സം​ഗീ​ത പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ത്യ​ൻ, അ​റേ​ബ്യ​ൻ, കോ​ണ്ടി​നെ​ന്‍റ​ൽ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ന​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ്റ്റാ​ളു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു.

Tags : HarvestFestival St.GeorgeCathedral AbuDhabi ChristianCommunity UAE

Recent News

Corehub Up