ആൻസി തോമസ്
വെയിൽസ്: യുകെയിലെ വെയിൽസിൽ മകളുടെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കളോടൊപ്പം ചെലവഴിക്കാൻ രണ്ടുമാസം മുൻപാണ് ആൻസിയും ഭർത്താവും യുകെയിലെത്തിയത്.
ആൻസിയുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതം നൽകി.
Tags : AncyThomas PassedAway UK ObitNews