Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StJohnNeumann

America

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ന് ഇ​നി സ്വ​ന്തം ദേ​വാ​ല​യം

ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ന് ഇ​നി സ്വ​ന്ത​മാ​യി ദേ​വാ​ല​യം. ഇ​തോ​ടെ ന്യൂ​യോ​ർ​ക്ക് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന​യി​ലെ നാ​ലാ​മ​ത്തെ ദേ​വാ​ല​യ​മെ​ന്ന നേ​ട്ട​വും യാ​ഥാ​ർ​ഥ്യ​മാ​യി.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ന്യൂ​ടൗ​ണി​ലു​ള്ള 749 Durham Road, Newtown, PA 18940 എ​ന്ന വി​ലാ​സ​ത്തി​ൽ 5.44 ഏ​ക്ക​ർ സ്ഥ​ല​വും ദേ​വാ​ല​യ​വും സ്വ​ന്ത​മാ​ക്കി​യ​ത് മി​ഷ​ന്‍റെ ആ​ത്മീ​യ യാ​ത്ര​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ നാ​ഴി​ക​ക്ക​ല്ലാ​ണ്.

സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യ​വും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും കൂ​ട്ടാ​യ്മ​യ്ക്കും അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​വും എ​ന്ന 27 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല സ്വ​പ്ന​മാ​ണ് ഇ​തോ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്.

 

Latest News

Corehub Up