Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Police

സം​സ്ഥാ​ന പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി; അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ സ്ഥ​ലം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി​ക്ക് തു​ട​ക്കം കു​റി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. പോ​ല​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും സ്ഥ​ല​മാ​റ്റി ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി. 10 വ​ർ​ഷ​മാ​യി യൂ​ണി​ഫോം ഇ​ടാ​തെ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ മാ​ത്രം ജോ​ലി ചെ​യ്തി​രു​ന്ന നേ​താ​ക്ക​ളെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലേ​ക്ക് മാ​റ്റി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്തി​നെ ക്ലി​ഫ് ഹൗ​സി​ന്‍റെ സു​ര​ക്ഷ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന മ്യൂ​സി​യം എ​സ്എ​ച്ച്ഒ ആ​ക്കി​യാ​ണ് നി​യ​മി​ച്ച​ത്. 10 വ​ർ​ഷ​മാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലാ​യി​രു​ന്നു ഇ​ട​ത് സം​ഘ​ട​ന നേ​താ​വാ​യ പ്ര​ശാ​ന്ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു​വി​നെ കൊ​ച്ചി സി​റ്റി​യി​ലേ​ക്കും മാ​റ്റി ഡി​ജി​പി പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up