Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Statistician

ഷാലോം ഫിബ സര്‍ട്ടിഫൈഡ് സ്റ്റാറ്റിസ്റ്റീഷ്യൻ

കൊ​​ച്ചി: അ​​ന്താ​​രാ​​ഷ്‌​​ട്ര ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ഫി​​ബ) സ​​ര്‍ട്ടി​​ഫൈ​​ഡ് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ സ്റ്റാ​​റ്റി​​സ്റ്റീ​​ഷ്യ​​നാ​​യി എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി ഷാ​​ലോം ചെ​​റി​​യാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ ലൈ​​സ​​ന്‍സ് പ​​രീ​​ക്ഷ വ​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍ത്തി​​യാ​​ക്കി​​യാ​​ണ് ഈ ​​അം​​ഗീ​​കാ​​രം ഷാ​​ലോം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

പു​​രു​​ഷ​​ന്മാ​​രു​​ടെ ഫി​​ബ അണ്ടർ 18 ​​ഏ​​ഷ്യ ക​​പ്പ് വേ​​ദി​​യി​​ല്‍ വ​​ച്ചാ​​ണ് പ​​രീ​​ക്ഷ ന​​ട​​ന്ന​​ത്. കൊ​​ച്ചി ഇ​​ന്‍ഫോ​​പാ​​ര്‍ക്കി​​ലെ ഇ​​വൈ ക​​മ്പ​​നി​​യി​​ല്‍ ടാ​​ക്‌​​സ് അ​​ന​​ലി​​സ്റ്റാ​​ണ് ഷാ​​ലോം ചെ​​റി​​യാ​​ന്‍.

ഇ​​ദ്ദേ​​ഹ​​ത്തെ​​ക്കൂ​​ടാ​​തെ കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​യ ഷാ​​സ്, കു​​റി​​യ​​ന്നൂ​​ര്‍ സ്വ​​ദേ​​ശി എ​​ഡ്വി​​ന്‍ ജോ​​ണ്‍ ജോ​​സ​​ഫ്, തി​​രു​​വ​​ല്ല സ്വ​​ദേ​​ശി കെ​​നി സൂ​​സ​​ന്‍ ലാ​​ലു എ​​ന്നി​​വ​​ര്‍ക്കും പ​​രീ​​ക്ഷ​​യി​​ല്‍ വി​​ജ​​യം കൈ​​വ​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ചു.

Latest News

Corehub Up