Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steering

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ഊ​രി​പ്പോ​യി; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

കൊ​ടു​വാ​യൂ​ർ: പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ സ്റ്റി​യ​റിം​ഗ് ഇ​ള​കി ഊ​രി​പ്പോ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ കൊ​ടു​വാ​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും തി​ങ്ങി​നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

പ​ല്ല​ശ​ന​യി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് യാ​ത്രാ​മ​ധ്യേ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. സ്കൂ​ളി​ന് മു​ന്നി​ലെ സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ശേ​ഷം ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്റ്റി​യ​റിം​ഗി​ന് ഇ​ള​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തും തൊ​ട്ടു​പി​ന്നാ​ലെ ഊ​രി​പ്പോ​യ​തും.

ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും എ​ടു​ത്ത​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന​തി​നാ​ൽ വേ​ഗ​ത വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ ഡ്രൈ​വ​ർ ഒ​ട്ടും പ​രി​ഭ്ര​മി​ക്കാ​തെ മ​നഃ​സാ​ന്നി​ധ്യ​ത്തോ​ടെ ബ്രേ​ക്ക് ച​വി​ട്ടി വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി റോ​ഡ​രി​കി​ൽ നി​ർ​ത്തി. ഇ​തോ​ടെ സ്കൂ​ൾ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ബ​സി​ലെ യാ​ത്ര​ക്കാ​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യാ​ത്ര​ക്കാ​രെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ബ​സി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി. തു​ട​ർ​ന്ന് യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ മ​റ്റൊ​രു ബ​സി​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up