Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Steps Down

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് സ്ഥാ​ന​മൊ​ഴി​യു​ന്നു

തൃ​​​​​ശൂ​​​​​ർ: ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് തൃ​​​​​ശൂ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​ത അ​​​​​ധ്യ​​​​​ക്ഷ​​​സ്ഥാ​​​​​നം ഒ​​​​​ഴി​​​​​യു​​​​​ന്നു. പൗ​​​​​രോ​​​​​ഹി​​​​​ത്യ സു​​​​​വ​​​​​ർ​​​​​ണ​​​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന മാ​​​​​ർ താ​​​​​ഴ​​​​​ത്ത്, അ​​​​​ധ്യ​​​​​ക്ഷ​​​സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​ത അ​​​​​റി​​​​​യി​​​​​ച്ച് മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ലി​​​​​നു ക​​​​​ത്ത് ന​​​​​ൽ​​​​​കി. സ​​​​​ഭാ​​​​​ സി​​​​​ന​​​​​ഡാ​​​യി​​​രി​​​ക്കും രാ​​​​​ജി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​ക്കു​​​ക.

ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭ​​​​​യി​​​​​ൽ മെ​​​​​ത്രാ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കും സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യാ​​​​​നു​​​​​ള്ള പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി 75 വ​​​​​യ​​​​​സാ​​​​​ണ്. ഡി​​​​​സം​​​​​ബ​​​​​ർ 13ന് ​​​​​മാ​​​​​ർ താ​​​​​ഴ​​​​​ത്തി​​​​​ന് 75 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.

“സി​​​​​ന​​​​​ഡി​​​​​ലെ അം​​​​​ഗ​​​​​മാ​​​​​യ ഞാ​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട സ​​​​​മി​​​​​തി​​​​​യാ​​​​​ണു രാ​​​​​ജി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്. എ​​​​​ന്‍റെ രാ​​​​​ജി നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടും. അ​​​​​ടു​​​​​ത്ത സി​​​​​ന​​​​​ഡി​​​​​ൽ പു​​​​​തി​​​​​യ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ലും പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ലും അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​മാ​​​​​ണു മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കു​​​​​ന്ന​​​​​ത്” -മാ​​​​​ർ താ​​​​​ഴ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.

ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ന​​​ട​​​ക്കു​​​​​ന്ന സി​​​​​ന​​​​​ഡി​​​​​ൽ പു​​​​​തി​​​​​യ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​നെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. സി​​​​​ന​​​​​ഡ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന പു​​​​​തി​​​​​യ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പി​​​​​ന് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ സ്ഥി​​​​​രീ​​​​​ക​​​​​ര​​​​​ണം ല​​​​​ഭി​​​​​ച്ചാ​​​​​ലു​​​​​ട​​​​​ൻ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വും തു​​​​​ട​​​​​ർ​​​​​ന്ന് സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​വും ന​​​​​ട​​​​​ക്കും.

1977 മാ​​​​​ർ​​​​​ച്ച് 14ന് ​​​​​മാ​​​​​ർ ജോ​​​​​സ​​​​​ഫ് കു​​​​​ണ്ടു​​​​​കു​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു പൗ​​​​​രോ​​​​​ഹി​​​​​ത്യം സ്വീ​​​​​ക​​​​​രി​​​​​ച്ച മാ​​​​​ർ താ​​​​​ഴ​​​​​ത്ത്, അ​​​​​തി​​​​​രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ജ​​​​​ന​​​​​റാ​​​​​ളാ​​​​​യി​​​​​രി​​​​ക്കേ 2004 മേ​​​​​യ് ഒ​​​​​ന്നി​​​​​ന് തൃ​​​​​ശൂ​​​​​ർ അ​​​തി​​​രൂ​​​പ​​​തയുടെ സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​നാ​​​​​യി. തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് തൂ​​​​​ങ്കു​​​​​ഴി​​​​​യു​​​​​ടെ പി​​​​​ൻ​​​​​ഗാ​​​​​മി​​​​​യാ​​​​​യി 2007 മാ​​​​​ർ​​​​​ച്ച് 18ന് ​​​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി. ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടോ​​​​​ളം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യെ ന​​​​​യി​​​​​ച്ച​​​ശേ​​​​​ഷ​​​​​മാ​​​​​ണു വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ.

ര​​​​​ണ്ടു​​​​​ത​​​​​വ​​​​​ണ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​​​ബി​​​​​സി​​​​​ഐ) പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യ അ​​​​​ദ്ദേ​​​​​ഹം കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി​​​​​യു​​​​​ടെ (കെ​​​​​സി​​​​​ബി​​​​​സി) സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ, പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, കെ​​​​​സി​​​​​ബി​​​​​സി വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ ക​​​​​മ്മി​​​​​ഷ​​​​​ൻ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ, കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്ക കൗ​​​​​ണ്‍​സി​​​​​ലി​​​​​ന്‍റെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ പ​​​​​ദ​​​​​വി​​​​​ക​​​​​ൾ വ​​​​​ഹി​​​​​ച്ചു.

Latest News

Corehub Up