Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​വേ​ദി​യാ​ക്കു​ന്ന​ത് നി​ർ​ത്തി​ക്കൂ​ടേയെ​ന്നു കേ​ന്ദ്ര​ത്തോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യു​​​​ടെ മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ സ​​​​മ​​​​ര​​​​വേ​​​​ദി​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ട് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി.

ന​​​​ഗ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടോ​​​​യെ​​​​ന്നു ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച ജ​​​​സ്റ്റീ​​​​സ് അ​​​​മി​​​​ത് മ​​​​ഹാ​​​​ജ​​​​ൻ, എ​​​​ന്തി​​​​ന് ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളെ വെ​​​​റു​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്ക​​​​ണ​​​മെ​​​​ന്നും വാ​​​​ദ​​​​ത്തി​​​​നി​​​​ടെ വാ​​​​ക്കാ​​​​ൽ ചോ​​​​ദി​​​​ച്ചു.

ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഓ​​​​ൾ ഇ​​​​ന്ത്യ ദ​​​​ളി​​​​ത് ക്രി​​​​സ്ത്യ​​​​ൻ റൈ​​​​റ്റ്സ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി.

ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും ധ​​​​ർ​​​​ണ​​​​ക​​​​ളും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും രോ​​​​ഗി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ന​​​​ഗ​​​​ര​​​​വാ​​​​സി​​​​ക​​​​ളെ മു​​​​ഴു​​​​വ​​​​ൻ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​ക്ക​​​​രു​​​​തെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​മി​​​​ത് മ​​​​ഹാ​​​​ജ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ച്ചു.

ന​​​​ഗ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ട് വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി യോ​​​​ജി​​​​പ്പി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ കോ​​​​ട​​​​തി, അ​​​​തേ​​​​സ​​​​മ​​​​യം ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​നം പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ള്ളേ​​​​ണ്ട​​​​തു ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​മാ​​​​ണെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മ​​​​റ്റ് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു സ​​​​മ​​​​ര​​​​ങ്ങ​​​​ൾ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ർ​​​​ജി നി​​​​ല​​​​വി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

National

യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലാ​ണ് സം​ഭ​വം. സ​ങ്കം വി​ഹാ​ർ സ്വ​ദേ​ശി മു​കേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് മു​കേ​ഷി​നെ മ​ർ​ദി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശാ​ൽ റാ​വ​ത് (26), ജി​തി​ൻ (20), സോ​നു (25), വി​വേ​ക് (20) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് സ്കൂ​ട്ട​റി​ലാ​യി വ​ന്ന നാ​ല് പേ​ർ ചേ​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​കേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

പ്ര​തി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തും നെ​ഞ്ചി​ലും വ​യ​റി​ലും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ മു​കേ​ഷി​നെ ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തി​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ലും തു​ട​ർ​ന്ന് എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലേ​ക്കും കൊ​ണ്ടു​പോ​യി. പി​ന്നീ​ട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മി​ക​ളാ​യ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

International

എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ

മോ​​​​​സ്കോ: എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്ര പെ​​​​​സ്കോ​​​​​വ്.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. 88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റി.

Kerala

കാ​ർ ഓ​ടി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ; തി​രൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​ർ നി​ർ​ത്താ​തെ പോ​യി

മ​ല​പ്പു​റം: എം​വി​ഡി​യു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ നി​ർ​ത്താ​തെ പോ​യി. മ​ല​പ്പു​റം തി​രൂ​ർ പ​റ​വ​ണ്ണ​യി​ലാ​ണ് സം​ഭ​വം. തി​രൂ​ർ ജോ​യി​ൻ ആ​ർ​ടി ഓ​ഫീ​സി​ന്‍റെ കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

സ്‌​കൂ​ൾ യൂ​ണി​ഫോ​മി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​ത്. മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്.

തി​രൂ​ർ കൊ​ട​ക്ക​ൽ ഭാ​ഗ​ത്തു വെ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ ​കാ​ണി​ച്ചെ​ങ്കി​ലും കാ​ർ നി​ർ​ത്തി​യി​ല്ല. വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് എം​വി​ഡി അ​റി​യി​ച്ചു.

NRI

ഡെ​ന്‍​മാ​ര്‍​ക്കി​ല്‍ 2026 മു​ത​ല്‍ ക​ത്തു​വി​ത​ര​ണം നി​ര്‍​ത്തും

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ക​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​ര്‍​ത്തു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ രാ​ജ്യ​മെ​ന്ന പ​ദ​വി ഡെ​ന്‍​മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കും. 2026 ജ​നു​വ​രി മു​ത​ലാ​ണ് ഇ​തി​ന് പ്രാ​ബ​ല്യം. ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ 30ന് ​ക​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തു​ന്ന ആ​ദ്യ​ത്തെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​മാ​യി ഡെ​ന്‍​മാ​ര്‍​ക്ക് മാ​റു​ക​യാ​ണ്.

കാ​ര​ണം, ക​ഴി​ഞ്ഞ 25 വ​ര്‍​ഷ​ത്തി​നി​ടെ ക​ത്തു​ക​ളു​ടെ എ​ണ്ണം 90 ശ​ത​മാ​നം കു​റ​ഞ്ഞു. 2024ല്‍ ​മാ​ത്രം ക​ത്തു​ക​ളു​ടെ എ​ണ്ണം 30 ശ​ത​മാ​നം കു​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​പാ​ല്‍ സേ​വ​ന​മാ​യ പോ​സ്റ്റനോ​ര്‍​ഡ് ആ​ണ് ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ത​പാ​ല്‍ ക​മ്പ​നി​ക​ള്‍ അ​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍ താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ല്‍ എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പൊ​തു ബാ​ധ്യ​ത നി​ര്‍​ത്ത​ലാ​ക്കു​ന്ന ഒ​രു നി​യ​മം ഡെ​ന്‍​മാ​ര്‍​ക്ക് മു​മ്പ് പാ​സാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി​യി​ല്‍ നി​ന്ന് ത​പാ​ല്‍ സേ​വ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് എ​ടു​ത്തു​ക​ള​ഞ്ഞു.

ഒ​രു സാ​ധാ​ര​ണ ക​ത്തി​ന്‍റെ വി​ല 29 ക്രോ​ണ​റാ​യി ഉ​യ​ര്‍​ന്നു. ഏ​ക​ദേ​ശം ഇ​ത് 4.50 യൂ​റോ​യ്ക്ക് തു​ല്യ​മാ​ണ്. ഇ​ത് ക​ത്തു​ക​ളെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മ​ല്ലാ​താ​ക്കി. ഡെ​ന്‍​മാ​ര്‍​ക്ക് സ്വീ​ക​രി​ച്ച ഈ ​നീ​ക്കം ഒ​രു ആ​ഗോ​ള പ്ര​വ​ണ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത പേ​പ്പ​ര്‍ ക​ത്തി​ട​പാ​ടു​ക​ള്‍​ക്ക് പ​ക​രം ഇ​മെ​യി​ലു​ക​ള്‍, ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ള്‍, സോ​ഷ്യ​ല്‍ നെ​റ്റ്‌വര്‍​ക്കു​ക​ള്‍ എ​ന്നി​വ കൂ​ടു​ത​ലാ​യി വ​രു​ന്ന​തി​നാ​ല്‍, ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​മെ​മ്പാ​ടും മെ​യി​ലു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു.

കോ​വി​ഡ് 19 പാ​ന്‍​ഡെ​മി​ക് സ​മ​യ​ത്ത് പൗ​ര​ന്മാ​ര്‍ ഓ​ണ്‍​ലൈ​നി​ല്‍ കൂ​ടു​ത​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​പ്പോ​ള്‍ ലോ​ക്ക്ഡൗ​ണു​ക​ള്‍ ഈ ​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തി. ലോ​ക്ക്ഡൗ​ണു​ക​ള്‍​ക്കി​ട​യി​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ വ്യാ​പ​ക​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​നാ​ല്‍ കോ​വി​ഡ് 19 പാ​ന്‍​ഡെ​മി​ക് ഈ ​മാ​റ്റ​ത്തെ കൂ​ടു​ത​ല്‍ ത്വ​രി​ത​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഓ​ണ്‍​ലൈ​ന്‍ റീ​ട്ടെ​യി​ല്‍ ഒ​രു കു​തി​ച്ചു​ചാ​ട്ടം അ​നു​ഭ​വ​പ്പെ​ട്ടു. അ​യ​ച്ച പാ​ഴ്സ​ലു​ക​ളു​ടെ എ​ണ്ണം അ​തി​വേ​ഗം വ​ള​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. 2022ല്‍, ​ലോ​ക​മെ​മ്പാ​ടും 161 ബി​ല്യ​ണ്‍ പാ​ഴ്സ​ലു​ക​ള്‍ അ​യ​ച്ചു. 2027 ഓ​ടെ ഈ ​എ​ണ്ണം 256 ബി​ല്യ​ണാ​യി ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

Latest News

Corehub Up