x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീദിയെ തളയ്ക്കാനാര് ‍‍?

ബിജോ മാത്യു
Published: March 16, 2026 05:37 AM IST | Updated: March 16, 2026 05:37 AM IST

 ബം​​​​​​​​​​​ഗാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ല്‍ തു​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ര്‍ച്ച​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​യ നാ​​​​​​​​​​​​​​​​ലാം വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ണ് തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സും മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത ബാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ര്‍ജി​​​​​​​​​​​​​​​​യും ല​​​​​​​​​​​​​​​​ക്ഷ്യ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ത്.​ ​മോ​​​​​​ദി സ​​​​​​​​​​​​​​​​ര്‍ക്കാ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​നെ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രേ നി​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ന്ത​​​​​​​​​​​​​​​​ര പോ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ട്ടം ന​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​ന്ന മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​യെ അ​​​​​​​​​ധി​​​​​​​​​കാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു പു​​​​​​​​​റ​​​​​​​​​ത്താ​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണു ബി​​​​​​​​​ജെ​​​​​​​​​പി​​​​​​​​​യു​​​​​​​​​ടെ പ്ര​​​​​​​​​ഖ്യാ​​​​​​​​​പ​​​​​​​​​നം.

2011ൽ ​​​​​ഇ​​​​​ട​​​​​തു​​​​​ഭ​​​​​ര​​​​​ണ​​​​​ത്തെ പു​​​​​റ​​​​​ത്താ​​​​​ക്കി അ​​​​​ധി​​​​​കാ​​​​​രം പി​​​​​ടി​​​​​ച്ച മ​​​​​മ​​​​​ത പി​​​​​ന്നി​​​​​ട​​​​​ങ്ങോ​​​​​ട്ട് സീ​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ടെ എ​​​​​​​​​​​​​​​​ണ്ണം വ​​​​​​​​​​​​​​​​ര്‍ധി​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​ച്ചാ​​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത്. ദീ​​​​​​​​​​​ദി​​​​​​​​​​​യു​​​​​​​​​​​ടെ പ്ര​​​​​​​​​​​തി​​​​​​​​​​​ച്ഛാ​​​​​​​​​​​യ​​​​​​​​​​​യാ​​​​​​​​​​​ണ് പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ടെ മു​​​​​​​​​​​ത​​​​​​​​​​​ൽ​​​​​​​​​​​ക്കൂ​​​​​​​​​​​ട്ട്. മ​​​​​​​​​​​മ​​​​​​​​​​​ത​​​​​​​​​​​യ​​​​​​​​​​​ല്ലാ​​​​​​​​​​​തെ ത​​​​​ല​​​​​യെ​​​​​ടു​​​​​പ്പു​​​​​ള്ള മ​​​​​​​​​​​റ്റൊ​​​​​​​​​​​രു നേ​​​​​​​​​​​താ​​​​​​​​​​​വും തൃ​​​​​​​​​​​ണ​​​​​​​​​​​മൂ​​​​​​​​​​​ലി​​​​​​​​​​​നെ ന​​​​​​​​​​​യി​​​​​​​​​​​ക്കാ​​​​​​​​​​​നി​​​​​​​​​​​ല്ല. അ​​​​​​​​​​​ന​​​​​​​​​​​ന്ത​​​​​​​​​​​ര​​​​​​​​​​​വ​​​​​​​​​​​ൻ അ​​​​​​​​​​​ഭി​​​​​​​​​​​ഷേ​​​​​​​​​​​ക് ബാ​​​​​​​​​​​ന​​​​​​​​​​​ർ​​​​​​​​​​​ജി​​​​​​​​​​​യെ ഇ​​​​​​​​​​​തു​​​​​​​​​​​വ​​​​​​​​​​​രെ സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന രാ​​​​​​​​​​​ഷ് ‌ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ അ​​​​​​​​​​​വ​​​​​​​​​​​ത​​​​​​​​​​​രി​​​​​​​​​​​പ്പി​​​​​​​​​​​ച്ചി​​​​​​​​​​​ട്ടി​​​​​​​​​​​ല്ല.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, നേ​​​​​​​​​താ​​​​​​​​​ക്ക​​​​​​​​​ളും മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​രും അ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​തി​​​​​​​​​ക്കേ​​​​​​​​​സു​​​​​​​​​ക​​​​​​​​​ൾ കു​​​​​​​​​ടു​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​ത് തൃ​​​​​​​​​ണ​​​​​​​​​മൂ​​​​​​​​​ലി​​​​​​​​​നു ത​​​​​​​​​ല​​​​​​​​​വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യാ​​​​​​​​​ണ്. സം​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ത്തെ 30 ശ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ത്തോ​​​​​​​​​​​​​​​​ളം വ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്ന മു​​​​​​​​​​​​​​​​സ്‌​​​​​​ലിം ​​​​​​​​​​ന്യൂ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ടെ വോ​​​​​​​​​​​​​​​​ട്ട് തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ ഉ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്നു. മു​​​​​​​​​​​സ്‌​​​​​​​​​​ലിം ​പി​​​​​​​​​​​ന്തു​​​​​​​​​​​ണ​​​​​​​​​​​യ്ക്കൊ​​​​​​​​​​​പ്പം ഹി​​​​​​​​​​​ന്ദു​​​​​​​​​​​വോ​​​​​​​​​​​ട്ട് ഉ​​​​​​​​​​​റ​​​​​​​​​​​പ്പാ​​​​​​​​​​​ക്കാ​​​​​​​​​​​നും കാ​​​​​​​​​​​ളി​​​​​​​​​​​ഭ​​​​​​​​​​​ക്ത​​​​​​​​​​​യാ​​​​​​​​​​​യ മ​​​​​​​​​​​മ​​​​​​​​​​​ത ശ്ര​​​​​​​​​​​ദ്ധി​​​​​​​​​​​ക്കു​​​​​​​​​​​ന്നു. 215 സീ​​​​​​​​​​​റ്റാ​​​​​​​​​​​ണ് ഇ​​​​​​​​​​​ത്ത​​​​​​​​​​​വ​​​​​​​​​​​ണ തൃ​​​​​​​​​​​ണ​​​​​​​​​​​മൂ​​​​​​​​​​​ൽ കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സ് ല​​​​​​​​​​​ക്ഷ്യ​​​​​​​​​​​മി​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​ത്.

മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​യെ നേ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ടാ​​​​​​​​​​​​​​​​ന്‍ കെ​​​​​​​​​​​​​​​​ല്‍പ്പു​​​​​​​​​​​​​​​​ള്ള നേ​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​ണ് ബം​​​​​ഗാ​​​​​ളി​​​​​ൽ ബി​​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ടെ വ​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​യ പോ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​യ്മ. സു​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​ന്ദു അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​രി, ദി​​​​​​​​​​​​​​​​ലീ​​​​​​​​​​​​​​​​പ് ഘോ​​​​​​​​​​​​​​​​ഷ് തു​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​യ നേ​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ളൊ​​​​​​​​​​​​​​​​ന്നും മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​യ്ക്ക് എ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളേ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ല്ല. അ​​​​​​​​​​​​​​​​തേ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​യം, ഇ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ണ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ്-​​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ണി സീ​​​​​​​​​​​​​​​​റ്റ് ധാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​ത് ഗു​​​​​​​​​​​​​​​​ണം ചെ​​​​​​​​​​​​​​​​യ്യു​​​​​​​​​​​​​​​​ക ബി​​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ണ്. മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ദ്ധ വോ​​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ള്‍ സ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ന്‍ ബി​​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണു വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്ത​​​​​​ൽ. ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ന്‍റെ പ​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​ഞ്ഞാ​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​ന്‍ മേ​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ലെ മ​​​​​​​​​​​​​​​​ണ്ഡ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​ണു പാ​​​ർ​​​ട്ടി​​​ക്കു പ്ര​​​​​​​​​​​​​​​​തീ​​​​​​​​​​​​​​​​ക്ഷ. തൊ​​​​​​​​​​​ഴി​​​​​​​​​​​ലി​​​​​​​​​​​ല്ലാ​​​​​​​​​​​യ്മ​​​​​​​​​​​യും അ​​​​​​​​​​​ഴി​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക തൃ​​​​​​ണ​​​​​​മൂ​​​​​​ൽ നേ​​​​​​താ​​​​​​ക്ക​​​​​​ളു​​​​​​ടെ ഗു​​​​​​ണ്ടാ​​​​​​യി​​​​​​സ​​​​​​വും ബി​​​​​​​​​​​ജെ​​​​​​​​​​​പി ആ​​​​​​​​​​​യു​​​​​​​​​​​ധ​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ന്നു.

ഇ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ണി ഇ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​യും വ​​​​​​ലി​​​​​​യ മു​​​​ന്നേ​​​​റ്റ​​​​മൊ​​​​​​ന്നും പ്ര​​​​​​​​​​​​​​​​തീ​​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​ല്ല. പാ​​​​​​​​​​​​​​​​ര്‍ട്ടി​​​​​​​​​​​​​​​​ക്ക് എ​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ത്തും ക​​​​​​​​​​​​​​​​മ്മി​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​ണ്ട്. അ​​​​​​​​​​​​​​​​തേ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​യം, അ​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ല്ല എ​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​സ്ഥ. പ്ര​​​​​​​​​​​​​​​​ത്യേ​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യ ഒ​​​​​​​​​​​​​​​​രു സ്വാ​​​​​​​​​​​​​​​​ധീ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​മേ​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​യും സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എം നേ​​​​​​​​​​​​​​​​തൃ​​​​​​​​​​​​​​​​ത്വം ന​​​​​​​​​​​​​​​​ല്കു​​​​​​​​​​​​​​​​ന്ന ഇ​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​ല്ല. ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ല്‍ ലോ​​​​​​​​​​​​​​​​ക്‌​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ലോ രാ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ലോ നി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ലോ സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​മ്മി​​​​​​​​​​​​​​​​നു പ്രാ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ല്ല. എ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​തെ ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ള്‍ ഭ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ച്ച പാ​​​​​​​​​​​​​​​​ര്‍ട്ടി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​ണ് ഈ ​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​കേ​​​​​​​​​​​​​​​​ട്. ബു​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​വ് ഭ​​​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​​​ചാ​​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ടെ വി​​​​​​​​​​​​​​​​യോ​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​നു​​​​​​​​​​​​​​​​ശേ​​​​​​​​​​​​​​​​ഷം ന​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്ന ആ​​​​​​​​​​​​​​​​ദ്യ തെ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​​​ണി​​​​​​​​​​​​​​​​ത്. സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​മ്മി​​​​​​​​​​​​​​​​നു സം​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ത്ത് പ്ര​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​ല നേ​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ല്ല. പ​​​​​​​​​​​​​​ര​​​​​​​​​​​​​​ന്പ​​​​​​​​​​​​​​രാ​​​​​​​​​​​​​​ഗ​​​​​​​​​​​​​​ത സി​​​​​​​​​​​​​​പി​​​​​​​​​​​​​​എം ശ​​​​​​​​​​​​​​ക്തി​​​​​​​​​​​​​​കേ​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ ബി​​​​​​​​​​​​​​ജെ​​​​​​​​​​​​​​പി സ്വാ​​​​​​​​​​​​​​ധീ​​​​​​​​​​​​​​ന​​​​​​​​​​​​​​മു​​​​​​​​​​​​​​റ​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ചു​​​​​​​​​​​​​​ക​​​​​​​​​​​​​​ഴി​​​​​​​​​​​​​​ഞ്ഞു.

കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ് ഇ​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ണ ഒ​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​യ്ക്കാ​​​​​​​​​​​​​​​​ണു മ​​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ത്. മൂ​​​​​​​​​​​​​​​​ര്‍ഷി​​​​​​​​​​​​​​​​ദാ​​​​​​​​​​​​​​​​ബാ​​​​​​​​​​​​​​​​ദ്, മാ​​​​​​​​​​​​​​​​ല്‍ദ ബെ​​​​​​​​​​​​​​​​ല്‍റ്റി​​​​​​​​​​​​​​​​ല്‍ പാ​​​​​​​​​​​​​​​​ര്‍ട്ടി​​​​​​​​​​​​​​​​ക്ക് ഇ​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​ഴും കാ​​​​​ര്യ​​​​​മാ​​​​​യ സ്വാ​​​​​​​​​​​​​​​​ധീ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​ണ്ട്. തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗം മൗ​​​​​​​​​​​​​​​​സം നൂ​​​​​​​​​​​​​​​​ര്‍ പാ​​​​​​​​​​​​​​​​ര്‍ട്ടി​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ല്‍ തി​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​കെ​​​​​​​​​​​​​​​​യെ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ത് കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​നു നേ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ണ്. പ​​​​​​​​​​​​​​​​ത്തു സീ​​​​​​​​​​​​​​​​റ്റെ​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​ലും വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​നെ സം​​​​​​​​​​​​​​​​ബ​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​ച്ച് നേ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​ണ്. 1977 വ​​​​​​​​​​​​​​​​രെ ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ള്‍ ഭ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ച്ച പാ​​​​​ർ​​​​​ട്ടി​​​​​യാ​​​​​ണു കോ​​​​​ൺ​​​​​ഗ്ര​​​​​സ്.
മ​​​​​​​​​​​​​​ല​​​​​​​​​​​​​​യാ​​​​​​​​​​​​​​ളി​​​​​​​​​​​​​​യാ​​​​​​​​​​​​​​യ സി.​​​​​​​​​​​​​​വി. ആ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ബോ​​​​​​​​​​​​​​സി​​​​​​​​​​​​​​നെ ഗ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ണ​​​​​​​​​​​​​​ർ​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​ന​​​​​​​​​​​​​​ത്തു​​​​​​​​​​​​​​നി​​​​​​​​​​​​​​ന്നു നീ​​​​​​​​​​​​​​ക്കി​​​​​​​​​​​​​​യ​​​​​​​​​​​​​​താ​​​​​​​​​​​​​​ണ്

തെ​​​​​​​​​​​​​​ര​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​ടു​​​​​​​​​​​​​​പ്പി​​​​​​​​​​​​​​നു തൊ​​​​​​​​​​​​​​ട്ടു മു​​​​​​​​​​​​​​ന്പ് ബം​​​​​​​​​​​​​​ഗാ​​​​​​​​​​​​​​ളി​​​​​​​​​​​​​​ലു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​യ ശ്ര​​​​​​​​​ദ്ധേ​​​​​​​​​യ രാ​​​​​​​​​​​​​​ഷ്‌​​​​​​​​​​​​​​ട്രീ​​​​​​​​​​​​​​യ​​​​​​​​​​​​​​നീ​​​​​​​​​​​​​​ക്കം. ആ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ബോ​​​​​​​​​​​​​​സി​​​​​​​​​​​​​​നു പി​​​​​​​​​​​​​​ന്തു​​​​​​​​​​​​​​ണ​​​​​​​​​​​​​​യു​​​​​​​​​​​​​​മാ​​​​​​​​​​​​​​യി മ​​​​​​​​​​​​​​മ​​​​​​​​​​​​​​ത ബാ​​​​​​​​​​​​​​ന​​​​​​​​​​​​​​ർ​​​​​​​​​​​​​​ജി രം​​​​​​​​​​​​​​ഗ​​​​​​​​​​​​​​ത്തെ​​​​​​​​​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​​​​​​​​​മി​​​​​​​​​​​​​​ത് ഷാ​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ സ​​​​​​​​​​​​​​മ്മ​​​​​​​​​​​​​​ർ​​​​​​​​​​​​​​ദ​​​​​​​​​​​​​​ത്തെ​​​​​​​​​​​​​​ത്തു​​​​​​​​​​​​​​ട​​​​​​​​​​​​​​ർ​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​ണ് ആ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ബോ​​​​​​​​​​​​​​സ് രാ​​​​​​​​​​​​​​ജി​​​​​​​​​​​​​​വ​​​​​​​​​​​​​​ച്ച​​​​​​​​​​​​​​തെ​​​​​​​​​​​​​​ന്നാ​​​​​​ണ് മ​​​​​​​​​​​​​​മ​​​​​​​​​​​​​​ത​​​​​​യു​​​​​​ടെ ആ​​​​​​​​​​​​​​രോ​​​​​​​​​​​​​​പ​​​​​​ണം. ഏ​​​​​​​​​​​​​​താ​​​​​​​​​​​​​​നും നാ​​​​​​​​​​​​​​ളാ​​​​​​​​​​​​​​യി മ​​​​​​​​​​​​​​മ​​​​​​​​​​​​​​ത സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രു​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ഉ​​​​​​​​​​​​​​റ്റ ബ​​​​​​​​​​​​​​ന്ധ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ലാ​​​​​​​​​​​​​​യി​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു ആ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ബോ​​​​​​​​​​​​​​സ്. ഇ​​​​​​​​​​​​​​തു ബി​​​​​​​​​​​​​​ജെ​​​​​​​​​​​​​​പി​​​​​​​​​​​​​​യെ ചൊ​​​​​​​​​​​​​​ടി​​​​​​​​​​​​​​പ്പി​​​​​​​​​​​​​​ച്ചു.

മ​​​​​​​​​​​​​​മ​​​​​​​​​​​​​​ത-​​​​​​​​​​​​​​ആ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ദ​​​​​​​​​​​​​​ബോ​​​​​​​​​​​​​​സ് ബ​​​​​​​​​​​​​​ന്ധം എ​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​ല​​​​​​​​​​​​​​ത്തും അ​​​​​​ത്ര ഊ​​​​​​​​​​​​​​ഷ്മ​​​​​​​​​​​​​​ള​​​​​​​​​​​​​​മാ​​​​​​​​​​​​​​യി​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നി​​​​​​​​​​​​​​ല്ല. മു​​​​​​​​​​​ന്പൊ​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ൽ ഗ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ണ​​​​​​​​​​​ർ​​​​​​​​​​​ക്കെ​​​​​​​​​​​തി​​​​​​​​​​​രേ ലൈം​​​​​​​​​​​ഗി​​​​​​​​​​​ക​​​​​​​​​​​പീ​​​​​​​​​​​ഡ​​​​​​​​​​​ന ആ​​​​​​​​​​​രോ​​​​​​​​​​​പ​​​​​​​​​​​ണം വ​​​​​​​​​​​രെ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​ർ ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. മു​​​​​​​​​​​​​​ന്പു ബം​​​​​​​​​​​​​​ഗാ​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ ബി​​​​​​​​​​​​​​ജെ​​​​​​​​​​​​​​പി നി​​​​​​​​​​​​​​യ​​​​​​​​​​​​​​മി​​​​​​​​​​​​​​ച്ച ജ​​​​​​​​​​​ഗ്ദീ​​​​​​​​​​​പ് ധ​​​​​​​​​​​ൻ​​​​​​​​​​​ക​​​​​​​​​​​ർ ഉ​​​​​​​​​​​ൾ​​​​​​​​​​​പ്പെ​​​​​​​​​​​ടെ​​​​​​​​​​​യു​​​​​​​​​​​ള്ള ഗ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ണ​​​​​​​​​​​​​​ർ​​​​​​​​​​​​​​മാ​​​​​​​​​​​​​​രെ​​​​​​​​​​​​​​ല്ലാം സം​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​ന സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രു​​​​​​​​​​​​​​മാ​​​​​​​​​​​​​​യി ഏ​​​​​​​​​​​റ്റു​​​​​​​​​​​മു​​​​​​​​​​​ട്ട​​​​​​​​​​​ലി​​​​​​​​​​​ന്‍റെ പാ​​​​​​​​​​​ത​​​​​​​​​​​യാ​​​​​​​​​​​ണ് സ്വീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്ന​​​​​​​​​​​ത്. ത​​​​​​​​​മി​​​​​​​​​ഴ്നാ​​​​​​​​​ട്ടി​​​​​​​​​ലെ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രി​​​​​​​​​​​നോ​​​​​​​​​​​ടു നി​​​​​​​​​​​ര​​​​​​​​​​​ന്ത​​​​​​​​​​​രം പോ​​​​​​​​​​​ര​​​​​​​​​​​ടി​​​​​​​​​​​ച്ചി​​​​​​​​​​​രു​​​​​​​​​​​ന്ന ആ​​​​​​​​​​​​​​ർ.​​​​​​​​​​​​​​എ​​​​​​​​​​​​​​ൻ. ര​​​​​​​​​​​​​​വി​​​​​​​​​​​​​​യാ​​​​​​​​​​​​​​ണ് ബം​​​​​​​​​​​​​​ഗാ​​​​​​​​​​​​​​ളി​​​​​​​​​​​​​​ലെ പു​​​​​​​​​​​​​​തി​​​​​​​​​​​​​​യ ഗ​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ണ​​​​​​​​​​​​​​ർ.

ക​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​ഞ്ഞ ത​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ണ എ​​​​​​​​​​​​​​​​ട്ടു ഘ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ട്ടാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്നു തെ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​പ്പ്. മാ​​​​​​​​​​​​​​​​ര്‍ച്ച് 27 മു​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​ല്‍ ഏ​​​​​​​​​​​​​​​​പ്രി​​​​​​​​​​​​​​​​ല്‍ 29 വ​​​​​​​​​​​​​​​​രെ​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്നു വോ​​​​​​​​​​​​​​ട്ടെ​​​​​​​​​​​​​​ടു​​​​​​​​​​​​​​പ്പ് ന​​​​​​​​​​​​​​ട​​​​​​​​​​​​​​ന്ന​​​​​​​​​​​​​​ത്. പ​​​​​​​​​​​​​​​​ല ഘ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യി വോ​​​​​​​​​​​​​​​​ട്ടെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​പ്പ് ന​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​ത് തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​നു ഗു​​​​​​​​​​​​​​​​ണം ചെ​​​​​​​​​​​​​​​​യ്തെ​​​​​​ന്നാ​​​​​​ണു ബി​​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ടെ വി​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​ല്‍.

കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ്-0, സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എം-0

34 വ​​​​​​​​​​​​​​​​ര്‍ഷം തു​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​ര്‍ച്ച​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​യി ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ള്‍ ഭ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ച്ച സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​മ്മും ഒ​​​​​​​​​​​​​​​​രു കാ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​ത്ത് ബം​​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​ലെ പ്ര​​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​​ന പ്ര​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്ന കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സും ക​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​ഞ്ഞ നി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ഭാ തെ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​ല്‍ വ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​പ്പൂ​​​​​​​​​​​​​​​​ജ്യ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യി. ഇ​​​​​​​​​​​​​​​​രു പാ​​​​​​​​​​​​​​​​ര്‍ട്ടി​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​ളും സീ​​​​​​​​​​​​​​​​റ്റ് ധാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​ണു മ​​​​​​​​​​​​​​​​ത്സ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ച്ച​​​​​​​​​​​​​​​​ത്. ഈ ​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​ഖ്യ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യ ഐ​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​​ഫ് ഒ​​​​​​​​​​​​​​​​രു സീ​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​ല്‍ വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ച്ചു. ഉ​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​തെ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ് ഒ​​​​​​​​​​​​​​​​രു സീ​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​ല്‍ വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്നു. എ​​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​​ല്‍, ആ ​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​ര്‍ഥി തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​ല്‍ ചേ​​​​​​​​​​​​​​​​ര്‍ന്നു. 2016ലും ​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എം-​​​​​​​​​​​​​​​​കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ് സീ​​​​​​​​​​​​​​​​റ്റ് ധാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്നു. അ​​​​​​​​​​​​​​​​ന്ന് കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ് 44 സീ​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​ലും സി​​​​​​​​​​​​​​​​പി​​​​​​​​​​​​​​​​എം 26ലും ​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ച്ചു.

ന​​​​​​​​​​​​​​​​ന്ദി​​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ല്‍ മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത തോ​​​​​​​​​​​​​​​​റ്റു

2021ല്‍ ​​​​​​​​​​​​​​​​ഇ​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​നൂ​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​റെ സീ​​​​​​​​​​​​​​​​റ്റ് നേ​​​​​​​​​​​​​​​​ടി തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ കോ​​​​​​​​​​​​​​​​ണ്‍ഗ്ര​​​​​​​​​​​​​​​​സ് അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​യെ​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​ലും മു​​​​​​​​​​​​​​​​ഖ്യ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ന്ത്രി മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത ബാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​ര്‍ജി ന​​​​​​​​​​​​​​​​ന്ദി​​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ല്‍ പ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​ത് ഏ​​​​വ​​​​​​​​​​​​​​​​രെ​​​​​​​​​​​​​​​​യും ഞെ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​ച്ചു. ബി​​​​​​​​​​​​​​​​ജെ​​​​​​​​​​​​​​​​പി നേ​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​വ് സു​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​ന്ദു അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​യെ നേ​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ടാ​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​ണ് മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത സ്വ​​​​​​​​​​​​​​​​ന്തം ത​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​യ ഭ​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​പു​​​​​​​​​​​​​​​​ര്‍ വി​​​​​​​​​​​​​​​​ട്ട് ന​​​​​​​​​​​​​​​​ന്ദി​​​​​​​​​​​​​​​​ഗ്രാ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​ത്.

എ​​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​​ല്‍, 1956 വോ​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​നു മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത പ​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​ട്ടു. ഒ​​​​​​​​​​​​​​​​രു കാ​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​ത്ത് മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​ടെ ഉ​​​​​​​​​​​​​​​​റ്റ അ​​​​​​​​​​​​​​​​നു​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​യി ആ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​ന്നു സു​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​ന്ദു അ​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​രി. തോ​​​​​​​​​​​​​​​​റ്റെ​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​ലും മു​​​​​​​​​​​​​​​​ഖ്യ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ന്ത്രി​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​യി മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത സ​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​ജ്ഞ ചെ​​​​​​​​​​​​​​​​യ്തു. ഭ​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​പു​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​ല്‍ വി​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​ച്ച തൃ​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​ല്‍ സ്ഥാ​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​ര്‍ഥി സോ​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​ന്‍ദേ​​​​​​​​​​​​​​​​വ് ചാ​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​ര്‍ജി മ​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​യ്ക്കാ​​​​​​​​​​​​​​​​യി സ്ഥാ​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​മൊ​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​ഞ്ഞു. 58,832 വോ​​​​​​​​​​​​​​​​ട്ടി

Tags : Who can stop Didi

Recent News

Corehub Up