x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​​എ​​സ്‌​​യു​​വി​​ന്‍റേത് ആ​​ർ​​ജ​​വ​​ത്തോ​​ടെ നി​​ല​​പാ​​ടു​​ക​​ൾ പ​​റ​​യു​​ന്ന പാ​​ര​​മ്പ​​ര്യം: വി.എം. സു​ധീ​ര​ൻ

വെബ്ഡെസ്ക്
Published: July 19, 2026 01:40 AM IST | Updated: July 19, 2026 01:40 AM IST

വി. ​​എം. സു​​​​ധീ​​​​ര​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന് പ​​​​രോ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ്‌ നേ​​​​താ​​​​വ് വി. ​​എം. സു​​​​ധീ​​​​ര​​​​ൻ.

കെ​​​​പി​​​​സി​​​​സി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഉ​​​​മ്മ​​​​ൻ​​ ചാ​​​​ണ്ടി അ​​​​നു​​​​സ്മ​​​​ര​​​​ണ വേ​​​​ദി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സു​​​​ധീ​​​​ര​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം. ആ​​​​ർ​​​​ജ​​​​വ​​​​ത്തോ​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന പാ​​​​ര​​​​മ്പ​​​​ര്യം ആ​​​​ണ് കെ​​​​എ​​​​സ്‌​​​​യു​​​​വി​​​​നു​​​​ള്ള​​​​ത്. ഈ ​​​​നി​​​​ല​​​​പാ​​​​ടു​​​​മാ​​​​യി കെ​​​​എ​​​​സ്‌​​​​യു മു​​​​ന്നോ​​​​ട്ട് പോ​​​​ക​​​​ണം.

കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് സേ​​​​വ്യ​​​​റി​​​​നെ അ​​​​ടു​​​​ത്ത് വി​​​​ളി​​​​ച്ചു അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു സു​​​​ധീ​​​​ര​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ൾ. നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ആ​​​​ർ​​​​ജ​​​​വ​​​​ത്തോ​​​​ടെ തു​​​​റ​​​​ന്നു പ​​​​റ​​​​യ​​​​ണം. താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി ചെ​​​​റി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. അ​​​​തൊ​​​​ന്നും കാ​​​​ര്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും സു​​​​ധീ​​​​ര​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : KSU dignity AloysiusXavier VMSudheeran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up