x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീരജിന് കെഇ സ്കൂളിന്‍റെ അനുമോദനം

വെബ്ഡെസ്ക്
Published: July 19, 2026 02:04 AM IST | Updated: July 19, 2026 02:04 AM IST

നീ​ര​ജി​നെ ഫാ. ​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ​യും അ​ധ്യാ​പ​ക​രും​ അ​നു​മോ​ദി​ച്ച​പ്പോ​ൾ.

മാ​​​ന്നാ​​​നം: നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ര​​​ണ്ടാം റാ​​​ങ്കും ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ 89-ാം റാ​​​ങ്കും നേ​​​ടി​​​യ മാ​​​ന്നാ​​​നം കെ​​​ഇ ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി ബി. ​​നീ​​​ര​​​ജി​​നെ കെ​​​ഇ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ഡോ. കു​​​ര്യ​​​ൻ ചാ​​​ല​​​ങ്ങാ​​​ടി സി​​​എം​​​ഐ​​​യും അ​​​ധ്യാ​​​പ​​​ക​​​രും ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​നു​​​മോ​​​ദി​​​ച്ചു.

കൊ​​​ല്ലം ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി ബി​​​ന്ദു​​​ഭ​​​വ​​​നി​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ ബി​​​ജു​​​വി​​​ന്‍റെ​​യും ന​​​ഴ്സ് രേ​​​ഖ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് നീ​​​ര​​​ജ്. ബ്രി​​​ല്ല്യ​​​ന്‍റ് സ്റ്റ​​​ഡി സെ​​​ന്‍റ​​​റി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ് മി​​ക​​ച്ച​​വി​​ജ​​യം നേ​​ടി​​യ​​ത്.

ല​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത പ​​​രീ​​​ക്ഷ​​​യി​​​ൽ മി​​ക​​ച്ച ​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത് നീ​​​ര​​​ജി​​​ന്‍റെ അ​​​ർ​​​പ്പ​​​ണ​​​ബോ​​​ധ​​​ത്തി​​​ന്‍റെ​​​യും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​മ​​​ർ​​​പ്പി​​​ത പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണെ​​​ന്ന് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​ ​​ഡോ. കു​​​ര്യ​​​ൻ ചാ​​​ല​​​ങ്ങാ​​​ടി സി​​​എം​​​ഐ പ​​​റ​​​ഞ്ഞു.

Tags : Neeraj recognition KESchool NEET Exam

Recent News

Corehub Up