അലോഷ്യസ് സേവ്യർ
കൊച്ചി: ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി-കെഎസ്യു തര്‍ക്കത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരേ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി.
ചിലയാളുകള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂര്‍വം കരിവാരിത്തേക്കുന്നു. മോഹഭംഗങ്ങളില്നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമാണിത്.
കൃത്യമായ അജണ്ട ഈ സംഭവത്തിന് പിന്നിലുണ്ടെന്നും മറ്റ് ആളുകള്‍ അലോഷ്യസിന് പിന്നിലുള്ളതായി സംശയിക്കുന്നതായും മുബാസ് ആരോപിച്ചു.
Tags : AloysiusXavier KSU GovernmentPleader