ലാമിന് യമാല്‍
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനായി തയാറെടുക്കുന്ന സ്പാനിഷ് കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ തന്റെ ഹെയര്‍ സ്റ്റൈല്‍ മാറ്റി.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അര്‍ജന്റീനയ്ക്ക് എതിരേയാണ് സ്പെയിനിന്റെ ഫൈനല്‍ പോരാട്ടം. ഫൈനലിനു മുമ്പായി പുതിയ ലുക്കിലേക്കു മാറുകയായിരുന്നു 19കാരനായ യമാല്‍.
യമാലിന്റെ ഹെയര്‍ കട്ടിനായി ഹെയര്‍ സ്റ്റൈലിസ്റ്റായ ബ്രയാന്‍ ഗ്വാര്‍ഡാഡോ ടീം ഹോട്ടലിലേക്ക് റോൾസ് റോയ്സില്‍ എത്തിയതാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇതു തരംഗം സൃഷ്ടിച്ചു.
Tags : barber RollsRoyce HairStyle LaminYamal Footballer Spain