പ്രതീകാത്മക ചിത്രം
ബീഡ്: നീറ്റ് യുജിപരീക്ഷാ ഫലപ്രഖ്യാപനത്തിനെതിരേ ആരോപണവുമായി ഒരുപറ്റം വിദ്യാർഥികൾ. പരീക്ഷാഫലം വന്നപ്പോൾ, തങ്ങൾ പ്രതീക്ഷിച്ച മാർക്കും ലഭിച്ച മാർക്കും തമ്മിൽ അന്തരമുണ്ടെന്നാണ് മഹാരാഷ്ട്രയിലെ ബീഡിൽനിന്നുള്ള ഒരുസംഘം വിദ്യാർഥികൾ പറയുന്നത്.
Tags : Allegations NEET exam results