Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Storm And Rain

Kottayam

കൊ​​​​​ടു​​​​​ങ്കാ​​​​​റ്റും മ​​​​​ഴ​​​​​യും; ക​​​​​ന​​​​​ത്ത നാ​​​​​ശം

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ര്‍​ച്ചെ ആ​​​​​ഞ്ഞു​​​​​വീ​​​​​ശി​​​​​യ കൊ​​​​​ടു​​​​​ങ്കാ​​​​​റ്റി​​​​​ല്‍ വെ​​​​​ട്ടി​​​​​ത്തു​​​​​രു​​​​​ത്തി​​​​​ല്‍ മ​​​​​രം​​​​​വീ​​​​​ണ് ര​​​​​ണ്ടു വീ​​​​​ടു​​​​​ക​​​​​ള്‍​ക്കു നാ​​​​​ശം സം​​​​​ഭ​​​​​വി​​​​​ച്ചു. നാ​​​​​ല് വൈ​​​​​ദ്യു​​​​​തി പോ​​​​​സ്റ്റു​​​​​ക​​​​​ള്‍ ത​​​​​ക​​​​​ര്‍​ന്നു.

വെ​​​​​ട്ടി​​​​​ത്തു​​​​​രു​​​​​ത്ത് കു​​​​​രി​​​​​ശ​​​​​ടി​​​​​ക്കും എ​​​​​സ്എ​​​​​ന്‍​ഡി​​​​​പി ശാ​​​​​ഖാ​​​​​മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം. കൊ​​​​​ച്ചു​​​​​പു​​​​​ര​​​​​യ്ക്ക​​​​​ല്‍ അ​​​​​ഷ​​​​​റ​​​​​ഫ്, പു​​​​​ത്ത​​​​​ന്‍​പ​​​​​റ​​​​​മ്പി​​​​​ല്‍ സ​​​​​ന്തോ​​​​​ഷ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ള്‍​ക്കു മേ​​​​​ലാ​​​​​ണ് മ​​​​​രം​​​​​വീ​​​​​ണ​​​​​ത്.

വൈ​​​​​ദ്യു​​​​​തി പോ​​​​​സ്റ്റു​​​​​ക​​​​​ള്‍ ഒ​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് ബോ​​​​​ട്ട്‌​​​​​ജെ​​​​​ട്ടി-​​​​​വെ​​​​​ട്ടി​​​​​ത്തു​​​​​രു​​​​​ത്ത് റോ​​​​​ഡി​​​​​ല്‍ ഗ​​​​​താ​​​​​ഗ​​​​​ത ത​​​​​ട​​​​​സം നേ​​​​​രി​​​​​ട്ടു. വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ വ​​​​​ല​​​​​ഞ്ഞു.
ഈ ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട വൈ​​​​​ദ്യു​​​​​തി ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി കെ​​​​​എ​​​​​സ്ഇ​​​​​ബി സെ​​​​​ക്‌​​​​​ഷ​​​​​നി​​​​​ല്‍​നി​​​​​ന്നു​​​​​ള്ള ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ​​​​​ത്തി രാ​​​​​ത്രി​​​​​യോ​​​​​ടെ പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ച്ചു. വാ​​​​​ഴ​​​​​പ്പ​​​​​ള്ളി പ​​​​​ഞ്ചാ​​​​​യ​​​​​ത്തം​​​​​ഗം അ​​​​​നി​​​​​യ​​​​​ന്‍​കു​​​​​ഞ്ഞി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ മ​​​​​ര​​​​​ങ്ങ​​​​​ള്‍ വെ​​​​​ട്ടി​​​​​മാ​​​​​റ്റി.

തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​ന​​​​​ത്ത് വാ​​​​​ഴ​​​​​കൃ​​​​​ഷി​​​​​ക്ക് നാ​​​​​ശ​​​​​ം

തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം: ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ കാ​​​​​റ്റി​​​​​ലും മ​​​​​ഴ​​​​​യി​​​​​ലും കൊ​​​​​ക്കോ​​​​​ട്ടു​​​​​ചി​​​​​റ​​​​​യി​​​​​ല്‍ ഇ​​​​​രു​​​​​നൂറോ​​​​​ളം വാ​​​​​ഴ​​​​​ക​​​​​ളാ​​​​​ണ് ഒ​​​​​ടി​​​​​ഞ്ഞ​​​​​ത്. നെ​​​​​ല്ലൂ​​​​​ര്‍ ജോ​​​​​ര്‍​ജ്കു​​​​​ട്ടി, ജോ​​​​​മോ​​​​​ന്‍ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള വാ​​​​​ഴ​​​​​കൃ​​​​​ഷി​​​​​യാ​​​​​ണ് ന​​​​​ശി​​​​​ച്ച​​​​​ത്.
ഏ​​​​​ക​​​​​ദേ​​​​​ശം ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ​​​​​യോ​​​​​ളം ന​​​​​ഷ്ടം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​താ​​​​​യി ഇ​​​​​വ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു. കൃ​​​​​ഷി​​​​​നാ​​​​​ശം ക​​​​​ന​​​​​ത്ത ന​​​​​ഷ്ട​​​​​മാ​​​​​ണ് ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് പ​​​​​തി​​​​​നാ​​​​​റു വ​​​​​യ​​​​​സു മു​​​​​ത​​​​​ല്‍ കൃ​​​​​ഷി ചെ​​​​​യ്തു ജീ​​​​​വി​​​​​ക്കു​​​​​ന്ന ജോ​​​​​ര്‍​ജു​​​​​കു​​​​​ട്ടി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up