Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stree Taal Tarang

Thrissur

ചെ​മ്പൈ വി​ശേ​ഷാ​ൽ ക​ച്ചേ​രി ആ​സ്വാ​ദ​ക​ർ​ക്ക് ഹൃ​ദ്യ​മാ​യി "സ്ത്രീ ​താ​ൾ ത​രം​ഗ്'

ഗു​രു​വാ​യൂ​ർ: ​ചെ​മ്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ൽ അ​ഞ്ച് വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച സ്ത്രീ ​താ​ൾ ത​രം​ഗ് ആ​സ്വാ​ദ​ക​ർ​ക്ക് ഹൃ​ദ്യ​മാ​യി.​ സു​ക​ന്യ രാം​ഗോ​പാ​ൽ (ഘ​ടം), വാ​ണി മ​ഞ്ജു​നാ​ഥ് (​ഓ​ട​ക്കു​ഴ​ൽ), പ്രേ​മ വി​വേ​ക് (​വ​യ​ലി​ൻ), ല​ക്ഷ്‌​മി രാ​ജ​ശേ​ഖ​ർ (​മൃ​ദം​ഗം), ഭാ​ഗ്യ​ല​ക്ഷ്‌​മി എം​. കൃ​ഷ്‌​ണ (​മു​ഖ​ർ​ശം​ഖ്) എ​ന്നി​വ​യി​ൽ വി​സ്‌​മ​യം തീ​ർ​ത്തു.​ സ​ന്താ​ന​ഗോ​പ​ല കൃ​ഷ്‌​ണ എ​ന്ന ദീ​ക്ഷി​ത​ർ കൃ​തി​യി​ൽ തു​ട​ങ്ങി മ​ധ്യ​മാ​വ​തി രാ​ഗ​ത്തി​ലെ ഭാ​ഗ്യാ​ത ല​ക്ഷ്‌​മി ബാ​ര​മ്മ​യും അ​വ​ത​രി​പ്പി​ച്ചാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്.​

വി​ശേ​ഷാ​ൽ ക​ച്ചേ​രി​യി​ൽ ആ​ദ്യം ബൃ​ന്ദ മാ​ണി​ക്യ വാ​സ​ക​ൻ ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു.​ ഡോ.​വി​ജ​യ​ശ്രീ ഹ​രി​ദാ​സിന്‍റെ ക​ച്ചേ​രി​യാ​യി​രു​ന്നു ഇ​ന്ന​ലെ അ​വ​സാ​ന​ത്തേ​ത്.​ തി​ങ്ങി​നി​റ​ഞ്ഞ ആ​സ്വാ​ദ​ക​രാ​ണ് ഉ​ള്ള​ത്.​ ഇ​ന്ന​ലെ 180 ഓ​ളം പേ​ർ സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തി.​

ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് എ​ല്ലാ ഭ​ക്ത​രേ​യും സോ​പ​ന​ത്തി​ന് മു​ന്നി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന​ത് ഭ​ക്ത​ർ​ക്ക് ക​ണ്ണ​നെ അ​ടു​ത്ത് ക​ണ്ട് ദ​ർ​ശ​നം ന​ട​ത്താ​ൻ ക​ഴി​യു​ന്നു​ണ്ട്.​ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ വ​ഴി​പാ​ട് കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ എ​സ്.​ഹ​രി​ഗോ​പാ​ൽ അ​റി​യി​ച്ചു. 21​നാ​ണ് ഏ​കാ​ദ​ശി ആ​ഘോ​ഷം.

Latest News

Corehub Up